ബിആർസി ഹോസ്‌ദുർഗ്
| ആമുഖം | സ്ഥിതിവിവരക്കണക്ക് | പരിശീലനം | പ്രവർത്തനങ്ങൾ | പ്രീ-പ്രൈമറി | പ്രൈമറി | സെക്കന്ററി |
സർവ്വശിക്ഷാ കേരളയുടെ പ്രവർത്തനങ്ങളെ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽ ഏകോപിപ്പിക്കുന്ന കേന്ദ്രമാണ് ബിആർസി ഹോസ്‌ദുർഗ്. കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽ പടന്നക്കാട് കേന്ദ്രമായാണ് ഇത് പ്രവർത്തിക്കുന്നത്.
| ബിആർസി ഹോസ്‌ദുർഗ് | |
|---|---|
| വിലാസം | |
പടന്നക്കാട് പടന്നക്കാട് പി.ഒ. , 671314 | |
| സ്ഥാപിതം | 12 - 06 - 2014 |
| വിവരങ്ങൾ | |
| ഫോൺ | 04672-283790 |
| ഇമെയിൽ | brchosdurg@gmail.com |
| കോഡുകൾ | |
| ബിആർസി കോഡ് | 320105 (സമേതം) |
| 320105 | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്‌ദുർഗ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
| താലൂക്ക് | ഹോസ്‌ദുർഗ്, വെള്ളരിക്കുണ്ട് |
| കേന്ദ്രങ്ങൾ | |
| സി.ആർ.സികൾ | 14 |
| എൽ.ആർ.സികൾ | 18 |
| സ്പെഷ്യൽ കെയർ സെന്റർ | 5 |
| ഓട്ടിസം സെന്റർ | 3 |
| വിദ്യാലയങ്ങൾ | |
| പ്രീ-പ്രൈമറി | 18 |
| ലോവർ പ്രൈമറി | 35 |
| അപ്പർ പ്രൈമറി | 37 |
| ഹൈസ്കൂൾ | 26 |
| ഹയർസെക്കണ്ടറി | 22 |
| വി. എച്ച്. എസ്. | 3 |
| ആകെ വിദ്യാലയങ്ങൾ | 123 |
| പരിശീലകർ | 11 |
| ബി.ആർ.സി നേതൃത്വം | |
| ബിപിസി | Name |
| എ.ഇ.ഒ | Name |
| ഡി.ഇ.ഒ | Name |
| ഡി.ഡി.ഇ. | Name |
| ഡി.പി.സി. | Name |
| അവസാനം തിരുത്തിയത് | |
| 19-04-2024 | Schoolwikihelpdesk |