സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ
വിലാസം
Ayroor

സെൻറ് തോമസ് ഹൈസ്കൂൾ അയിരൂർ
,
Ayroor പി.ഒ.
,
683579
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഫോൺ0484 2478234
ഇമെയിൽsthomashsayroor08@gmail.com
കോഡുകൾ
സ്കൂൾ കോഡ്25064 (സമേതം)
എച്ച് എസ് എസ് കോഡ്7194
യുഡൈസ് കോഡ്32080201502
വിക്കിഡാറ്റQ99485880
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നുകര പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ318
പെൺകുട്ടികൾ239
ആകെ വിദ്യാർത്ഥികൾ557
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ114
പെൺകുട്ടികൾ112
ആകെ വിദ്യാർത്ഥികൾ226
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേഴ്സി തോമസ്
പ്രധാന അദ്ധ്യാപകൻഷാജി എം ഡി
പി.ടി.എ. പ്രസിഡണ്ട്വി.പി. ജോണി
എം.പി.ടി.എ. പ്രസിഡണ്ട്Siji Joly
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



band
St. Thomas school band

ആമുഖം

കുന്നുകര പഞ്ചായത്തിൽ അങ്കമാലി തിരുത്തിപ്പുറം റോഡിൽ അയിരൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് എയ്ഡഡ് വിദ്യാലയമാണ് സെന്റ്.തോമസ് ഹൈസ്കൂൾ.

ലഘുചരിത്രം

1949-ൽ ആണ്അയിരൂർ സെൻറ്.തോമസ് ഹൈസ്കൂൾ സ്ഥാപിതമായത്.തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗമാണ് ആരംഭിച്ചത്.1982-ൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.

1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. ഇപ്പോഴത്തെ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകൻ Jojo Thomasആണ്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

കുട്ടികൾക്ക് വിശ്രമവേളകളിൽ അറിവ് നേടാൻ അയ്യായിരത്തോളം പുസ്തകങ്ങളും വായനാമുറിയും ഉണ്ട്.

സയൻസ് ലാബ്

ലാബിൽ തന്നെ പഠിപ്പിക്കാനും പരീൿഷണം നടത്താനും സൗകര്യം ഉണ്ട്.

കംപ്യൂട്ടർ ലാബ്

15 കംപ്യൂട്ടർ,പ്രൊജക്ടർ,20ലാപ് ടോപ്പ്, ബ്രോഡ് ബാൻഡ് എന്നീ സൗകര്യങ്ങൾ ഉണ്ട്.

നിരീക്ഷണക്യാമറ സംവിധാനം ഉണ്ട്.

നേട്ടങ്ങൾ

  1. S. S .L. C March 2014,2015,2016- 100% Result,
2.S.S.L.C March2017 -96%
3.S.S.L.C March2018 -98%
4.SS.L.C March2019  - 99%

5. S.S.L.C MARCH 2020-100%

6.S.S.L.C MARCH 2021-100%

7.S.S.L.C MARCH 2022-100%

  1. വിനീത ജോർജ് ദേശീയ സോഫ്ട് ബോൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
  2. അരുണ് കമാര് K R റെവ്ന്യു ജില്ല IT FEST ൽ Multimedia presentation ൽ ഒന്നാം സ്ഥാനം ലഭിച്ചു,

മറ്റു പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി
  • ബാന്റ് ട്രൂപ്പ്.
  • റെഡ് ക്രോസ്
  • വൈ. ഐ.പി
  • ഐ.ബി.എം
  • സിവിൽ സർവീസ് പരിശീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

യാത്രാസൗകര്യം

മാഞാലി, വട്ടപ്പറമ്പ്,എളവുർ എന്നീ ഭാഗങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്.

മേൽവിലാസം

സെൻറ്.തോമസ് ഹൈസ്കൂൾ അയിരൂർ, അയിരൂർ പി.ഒ, പിൻ.683579

മാനേജ്മെന്റ്

എറണാകുളം-അങ്കമാലിഅതിരുപത കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസി

ലോക്കൽ മാനേജർ-സെന്റ് ആൻറണീസ് പള്ളി വികാരി

സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 എം.ഐ.ആൻറണി 1950-1976
2 സി.എ.ആൻറണി 1976-1982
3 കെ കെ ജോർജ് 1982-1996
4 എം എൽ എൽസി 1996-2008
5 കെ.ഐ.ജാസ്മിൻ 2008-2016
6 മാത്യു ജോൺ 2016-2021
7 ഷാജി എം ഡി 2021-2023
8 ജോജോ തോമസ് 2023-

വഴികാട്ടി


Map