സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് പോൾസ് സി. ഇ. എം. എച്ച്. എസ്. എസ്. കുരിയച്ചിറ
SCHOOL IN NEW LOOK
വിലാസം
കുരിയച്ചിറ

കുരിയച്ചിറ പി.ഒ.
,
680006
,
തൃശ്ശൂർ ജില്ല
സ്ഥാപിതം6 - 1964
വിവരങ്ങൾ
ഫോൺ0487 2253052
ഇമെയിൽstpaulscehss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22064 (സമേതം)
എച്ച് എസ് എസ് കോഡ്8095
യുഡൈസ് കോഡ്32071800902
വിക്കിഡാറ്റQ7591080
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ310
പെൺകുട്ടികൾ825
ആകെ വിദ്യാർത്ഥികൾ1135
ഹയർസെക്കന്ററി
പെൺകുട്ടികൾ111
ആകെ വിദ്യാർത്ഥികൾ111
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. ജാൻസി ലാസർ എം
വൈസ് പ്രിൻസിപ്പൽസി. അനുഗ്രഹ
പി.ടി.എ. പ്രസിഡണ്ട്പ്രിൻസ് പി പി
എം.പി.ടി.എ. പ്രസിഡണ്ട്സമീര അലക്സ്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ത്രശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ പോൾസ്.1964ൽ സ്ഥാപിച്ചു.ഈ വിദ്യാലയം ത്യശ്ശൂർ ജില്ലയിലെ ഏറ്റവും പ്രശസ്തിയാർജിച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1964 ജൂൺ ഒന്നിന് സെന്റ് പോൾസ് സ്ഥാപിതമായി.അന്നത്തെ സി.എം.സി.മദർ പ്രൊവിൻഷ്യൽ റവ.മദർ പേഷ്യസിന്റെ നേത്രത്വത്തിൽ സ്കൂളിന്റെ ആരംഭനടപടികൾ തുടങ്ങി.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 30 ക്ലാസുകളും ഹെയർസെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്..കൂടുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കോൺഗ്രിഗേഷൻ ഓഫ് മദർ കാർമലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.62 വിദ്യാലയങ്ങൾ ഈ മാനേജ്മന്റിന്റെ കീഴിൽ പ്രവർത്തനത്തിക്കുന്നുണ്ട് നിലവിൽ സി.അനുപമ മാനേജരും സി. അനിത ആൻറ്ണി പി പ്രിൻസിപ്പലുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964 - 71 സി.ക്ലാരൻസ്
1971 - 72 സി.പെർഫക്റ്റ
1972 - 73 സി.മെറിയല്ല
1973 - 77 സി.ബെയ്ലോൺ
1977 - 83 സി.വിനീത
1983 - 88 സിഎൽവീറ
1988 - 98 സി.നിർമല
1998- 2002 സി.സോബൽ
2002 - 07 സി.ലിസ്ബത്ത്.
2007 - 11 സി.ഫിലോജെയ്മെസ്
2011 - 13 സി.റിൻസി
2013 - 20 സി.പ്രിൻസി ആന്റോ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാജീവ് ചന്ദ്രശേഖർ (കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി)
  • Dr.മെഴ്സി പോൾ (സ്കിൻ സ്പെഷ്യലിസ്റ്റ്)
  • ലക്ഷ്മി നക്ഷത്ര (സിനി ആർട്ടിസ്റ്റ്)
  • സ്റ്റെഫി ചാലക്കൽ (സിനി ആർട്ടിസ്റ്റ്)
  • ഡിംപിൾ റോസ് (സിനി ആർട്ടിസ്റ്റ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ത്രശ്ശൂർ നഗരത്തിൽ നിന്നും 2 കി.മിഅകലെയായി കുരിയച്ചിറ പള്ളിക്കു സമിപം സ്ഥിതി ചെയ്യുന്നു.
Map