ജി. വി .എച്ച്. എസ്. എസ് കിണാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി. വി .എച്ച്. എസ്. എസ് കിണാശ്ശേരി
വിലാസം
കിണാശ്ശേരി

പൊക്കുന്ന് പി.ഒ.
,
673007
,
കോഴിക്കോട് ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0495 2964138
ഇമെയിൽgvhsskinassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്17007 (സമേതം)
വി എച്ച് എസ് എസ് കോഡ്911017
യുഡൈസ് കോഡ്32041401006
വിക്കിഡാറ്റQ64550755
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ472
പെൺകുട്ടികൾ259
ആകെ വിദ്യാർത്ഥികൾ847
അദ്ധ്യാപകർ37
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ98
പെൺകുട്ടികൾ18
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷിത. കെ
പ്രധാന അദ്ധ്യാപികറീന കെ കെ
പി.ടി.എ. പ്രസിഡണ്ട്സിജിത്ത് ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്റസിയ. വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്സ്. കിണാശ്ശേരി" "ജി..എച്ച്.എസ്സ്. മാങ്കാവ്."എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1920 മെയിൽ ഒരു മദ്രസ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .ഇ‍ത്താൻ കുുട്ടിയാണ് സ്ഥാപകൻ ۔

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും വൊേക്കഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ എസ് എസ്
  • െജ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

=

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  1. അയ്പപപൻ മാഷ് ,
  2. പി.മുഹമമദ് മാഷ് ,
  3. ഗോപാലൻ മാഷ്
1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58 പി.സി. മാത്യു
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1992-01
2001 - 02
2002- 04
2004- 05
2005 - 08


വഴികാട്ടി

  • കോഴിക്കോട് നിന്നും 8 കി.മി. അകലത്തായി മാങ്കാവ് -പൊക്കുന്ന് റോഡിൽ സ്ഥിതിചെയ്യുന്നു.

Map