തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ മങ്കട ഉപജില്ലയിൽ അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം.
തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം | |
---|---|
വിലാസം | |
അങ്ങാടിപ്പുറം THARAKAN HIGHER SECONDARY SCOOL. , അങ്ങാടിപ്പുറം പി.ഒ. , 679321 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 08 - 1906 |
വിവരങ്ങൾ | |
ഫോൺ | 04933 2257421 |
ഇമെയിൽ | thss18064@gmail.com |
വെബ്‍സൈറ്റ് | https://thssangadippuram.jimdo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18064 (സമേതം) |
എച്ച് എസ് എസ് കോഡ് | 11231 |
യുഡൈസ് കോഡ് | 32051500111 |
വിക്കിഡാറ്റ | Q64565424 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | അങ്ങാടിപ്പുറംപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1045 |
പെൺകുട്ടികൾ | 993 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 283 |
പെൺകുട്ടികൾ | 184 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനൂപ് |
പ്രധാന അദ്ധ്യാപിക | രാജശ്രീ ഐ |
പി.ടി.എ. പ്രസിഡണ്ട് | റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | രോഷ്നി എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വള്ളുവനാടിന്റെ ഭരണസിരാകേന്ദ്രമായിരുന്ന അങാടിപ്പുറം ഗ്രാമത്തിൽ യശശരീരനായ ശ്രീ. എ ആർ രാമലിംഗ അയ്യർ എഴുത്തുപള്ളിക്കൂടമായി 1905 ൽ സമാരംഭിച്ച വിദ്യാലയമാണു പിൽക്കലത്ത് തരകൻ എലമെന്റ്റി സ്കൂൾ ആയും, തരകൻ ഹയർ എലമെന്റ്റി സ്കൂൾ ആയും തരകൻ ഹൈ സ്കൂൾ ആയും വളർന്നു വികസിച്ചത്.
ഭൗതികസൗകര്യങ്ങൾ
മാനേജ്മെന്റ്
മാനേജർ : വി. കെ. വേണുഗോപാലൻ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
, , ടി. ക്രിഷ്ണന് നായർ, വി.കെ. പരമനഛൻ, വി.കെ ശിന്നമാളുനങ പി.വി.കെ. എഴുത്തച്ചൻ, കെ. ജയന്തൻ നംബൂതിരി , കെ. ശൂലപാണി വാരിയർ, എസ്. രാമചന്ദ്രൻ, എം. പി. നീലകണ്ടൻ നംബൂതിരി , കെ.കെ. കുമാരൻ, എ. സുഭദ്ര, എ. ആർ. ഫ്രാൻസിസ് , എ.സി. സുരേന്ദ്രൻ രാജ, കെ.സി. രവീന്ദ്രനാഥൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. എ. അപ്പാദുരൈ
- നന്ദനാർ എന്ന പി.സി. ഗോപാലൻ
- പ്രൊഫ: സി.പി. കെ. തരകൻ
- കെ. ബാലകൃഷ്ണൻ നായർ
- എം.പി. മുരളീധര മേനോൻ
- എം.പി. ഗോവിന്ദ മേനോൻ
- എം.പി. ഭാസ്കര മേനോൻ
- എം.പി. കരുണാകര മേനോൻ
- ഡോ. കെ.പി. കരുണാകരൻ
- ഡോ. എം.കെ. സുബ്രമണ്യൻ
- വി.വി. അചുണ്ണി
- പി.സി. പരമേശ്വരൻ
- വി.കെ. ബാലചന്ദ്രൻ
- സി.ടി. ബാലചന്ദ്രൻ
- കലാമണ്ഡലം നംബീശൻ കുട്ടി
- സദനം വാസുദേവൻ
- പി.സി. അരവിന്ദൻ
വഴികാട്ടി
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18064
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ