പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ താളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ.യു പി എസ്സ് മഞ്ഞപ്പാറ
പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ | |
---|---|
വിലാസം | |
താളിക്കുഴി താളിക്കുഴി പി.ഒ. , 695612 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01/06/1968 - ജൂൺ - 1968 |
വിവരങ്ങൾ | |
ഫോൺ | 0472 2860010 |
ഇമെയിൽ | upsmanjappara123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42454 (സമേതം) |
യുഡൈസ് കോഡ് | 32140500510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിമാത്ത് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല ടി |
പി.ടി.എ. പ്രസിഡണ്ട് | റാഹില എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നെസ്ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1968 ജൂൺ 3 ന് താളിക്കുഴിക്ക് സമീപമുള്ള കുറ്റിമൂടിലെ ക്രാന്തി ഗ്രന്ഥശാലയിയാണ് സ്കൂളിന്റെ ആദ്യ കാല അധ്യയനം തുടങ്ങിയത്.1968-ൽ ശ്രീമതി.ഗൗരിയമ്മ സ്കൂളിനായി പഞ്ചായത്തു വക 2 ഏക്കർ 66 സെന്റ് ഭൂമി അനുവദിച്ചു.13-11-1968-ൽ താളിക്കുഴി ജംഗ്ഷനിൽ ശ്രീ.സി.എച്ച് മുഹമ്മദ് കോയ തറക്കല്ലിട്ടു.28-05-1970-ൽ ഡിപിഐ ശ്രീ. എ.കെ. നമ്പ്യാർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി.ജി. ഗോമതിയമ്മയാണ് ആദ്യ പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥി കുമാരി. കെ. പത്മിനി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സയൻസ് ക്ലബ്ബ്
പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 കുടുതൽ വായനയ്ക്ക്
മാനേജ്മെന്റ്
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി,അധ്യാപകർ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാരേറ്റ്-കല്ലറ റോഡിൽ കാരേറ്റ് നിന്ന് 3 കി.മീ അകലെ താളിക്കുഴി ഗ്രാമത്തിലാണ് ഈ വിദ്യാലയം
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42454
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ