എ.എൽ.പി.എസ് പുലാക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് പുലാക്കോട്
വിലാസം
പുലാക്കോട്

എ.എൽ.പി.സ്കൂൾ
,
പുലാക്കോട് പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04884298273
ഇമെയിൽalpspulakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്24644 (സമേതം)
യുഡൈസ് കോഡ്32071302101
വിക്കിഡാറ്റQ64089044
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ബി.ആർ.സിപഴയന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കര പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത. ഒ
മാനേജർനന്ദകുമാർ
സ്കൂൾ ലീഡർസിയ സുനിൽ
പി.ടി.എ. പ്രസിഡണ്ട്സുബ്രഹ്മണ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
11-07-2024Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പുലാക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1917ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.

ചരിത്രം

പുലാക്കോട് എയിഡഡ് ലോവർ പ്രൈമറി സ്കൂൾ 1917-ൽ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ് സ്ഥാപിച്ചത്. ആദ്യത്തെ മാനേജർ അദ്ദേഹമായിരുന്നു. ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നൂറുവർഷത്തോളം പ്രായമുള്ള കെട്ടിടം .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

1.പൊതുവിജ്ഞാനം

3.ഇംഗ്ലീഷ് അസ്സംബ്ലി

4. ദിനാചരണങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

പേര് കാലഘട്ടം
ശ്രീ.എ.നാരായണൻ നായർ
ശ്രീ.അച്ചുതൻ നായർ
ശ്രീ.എ.നാരായണൻ നായർ
ശ്രീ.കെ.സുബ്ബരാമയ്യർ
ശ്രീ.ശിവരാമയ്യർ
ശ്രീ.പദ്മനാഭൻ നായർ
ശ്രീ.എൻ.കേശവൻ നായർ
ശ്രീ.കെ.പി.പദ്മനാഭമേനോൻ
ശ്രീമതി.എം.കെ.സുഭദ്രാമ്മ
ശ്രീ.എ.ബാലകൃഷ്ണൻ നായർ
ശ്രീ.കുട്ടിനാരായണമേനോൻ
ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ
ശ്രീമതി.പരീസബീവി
ശ്രീമതി.കെ.പങ്കജാക്ഷി
ശ്രീമതി.സി.പങ്കജാക്ഷി
ശ്രീമതി.ശ്രീദേവി
ശ്രീമതി.നാരായണിമാരസ്യാർ
ശ്രീമതി.കെ.രാധ
ശ്രീമതി.എൻ.ഇന്ദിര
ശ്രീമതി.കെ.കൃഷ്ണകുമാരി
ശ്രീമതി.പാറുകുട്ടി അമ്മ
ശ്രീമതി.പി.സരസ്വതി
ശ്രീമതി.കെ.പങ്കജം
ശ്രീമതി.കല്ല്യാണിക്കുട്ടി.എൻ
ശ്രീമതി.കെ ആമിന
ശ്രീമതി.വിജയലക്ഷ്മി
ശ്രീമതി.ശാന്തകുമാരി.കെ.എൻ
ശ്രീമതി.കെ.ഉഷ
ശ്രീമതി.വിശാലാക്ഷി
ശ്രീമതി.ടി.ഗിരിജ
ശ്രീമതി.പി.മീന മാത്യു
ശ്രീമതി.പി.പ്രീത
ശ്രീമതി.കെ.ഭാഗീരഥി
ശ്രീമതി.കെ.ജയലക്ഷ്മി
ശ്രീമതി.ലീന ഏലിയാസ്
ശ്രീമതി.സിമി.സി.ചെറിയാൻ
ശ്രീമതി.സ്റ്റെജിമോൾ.സി.എസ്
അനന്ത ലക്ഷ്മി ചന്ദ്രൻ
ശ്രീമതി.സുജാത.ഒ
ശ്രീമതി.സഹിദ.പി.എം

സ്കൂളിലെ മുൻ മാനേജർമാർ

ആദ്യത്തെ മാനേജർ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരായിരുന്നു.

പേര് ഫോട്ടോ കാലഘട്ടം
നമ്പിയത്ത് രാവുണ്ണി നായർ
കോന്നനാത്ത് കുഞ്ഞിക്കാവമ്മ
കോന്നനാത്ത് ശാരദമ്മ
ഡോ. കെ. ചന്ദ്രമേനോൻ
രാധമ്മ ചന്ദ്രമേനോൻ
കുട്ടിനാരായണമേനോൻ
നന്ദകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.മാധവൻ കുട്ടി മാസ്റ്റർ - എ.ഇ.ഒ
  • ഡോ.ചന്ദ്രൻ മേനോൻ - സ്കൂൾ മാനേജർ (എ.എൽ.പി.എസ് പുലാക്കോട്) , റിട്ട.വെറ്റിനറി കോളേജ് പ്രിൻസിപ്പാൾ
  • റിട്ട.കേണൽ.ടി.എസ്.എസ്.നായർ
  • റിട്ട.കേണൽ.രാജൻ നായർ
  • ശ്രീ.ടി.ശിവശങ്കരൻ നായർ - ഉപനിഷദ് പണ്ഡിതൻ
  • റിട്ട.ക്യാപ്റ്റൻ.രാധാകൃഷ്ണൻ
  • ഡോ.കേശവദാസ് (പി.എച്ച്.ഡി)
  • ശ്രീ.എൻ.കേശവൻ നായർ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീ.എ.ബാലകൃഷ്ണൻ നായർ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീ.എ.കുട്ടിനാരായണൻ-ഹെഡ്മാസ്റ്റർ(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീമതി.പാറുകുട്ടി അമ്മ-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീമതി.എസ്.വിജയലക്ഷ്മി-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീമതി.ടി.ഗിരിജ-ഹെഡ്മിസ്ട്രസ്(എ.എൽ.പി.എസ് പുലാക്കോട്)
  • ശ്രീ.പി.പി.മത്തായി - റിട്ട.ട്രഷറി ഓഫീസർ
  • സി.ഗ്രേസി- അധ്യാപിക(ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസ്,ചേലക്കര)
  • ശ്രീ.രാജേഷ്(എഞ്ചിനീയർ)
  • ശ്രീ.രാമദാസ്(എഞ്ചിനീയർ)
  • ശ്രീ.ഹരികൃഷ്ണൻ.ടി(എഞ്ചിനീയർ)
  • ശ്രീ.റെനിൽ പീറ്റർ(എഞ്ചിനീയർ)
  • ഡോ.ശോഭ.യു
  • ഡോ.സുധീർ.യു
  • ഡോ.ജിഷ്ണു
  • ഡോ.ധന്യ
  • സ്വപ്ന -അധ്യാപിക (എസ്.എം.ടി.എച്ച്.എസ്.എസ്,ചേലക്കര)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പുലാക്കോട്&oldid=2517300" എന്ന താളിൽനിന്ന് ശേഖരിച്ചത്