എ.എൽ.പി.എസ് പുലാക്കോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

100 വർഷത്തോളം പ്രായമുള്ള കെട്ടിടം ഓരോ കൊല്ലവും അറ്റകുറ്റപണികൾ നടത്തുന്നതിനാൽ വലിയ പ്രശ്നമില്ലാതെ നിലകൊള്ളുന്നു. കുട്ടികൾക്കും അദ്ധ്യാപകർക്കും ശുചിമുറികളുണ്ട്.ഒരു വലിയ അടുക്കളയും ഒരു കമ്പ്യൂട്ടർ മുറിയുണ്ട്. സ്കൂളിന്റെ മുൻവശത്ത് മതിലും ഗെയ്റ്റുമുണ്ട്


  • 100 വർഷത്തോളം പ്രായമുള്ള കെട്ടിടം ഓരോ കൊല്ലവും അറ്റകുറ്റപണികൾ നടത്തുന്നതിനാൽ വലിയ പ്രശ്നമില്ലാതെ നിലകൊള്ളുന്നു.
  • കുട്ടികൾക്കും അദ്ധ്യാപകർക്കും ശുചിമുറികളുണ്ട്.
  • ഒരു വലിയ അടുക്കളയും
  • സ്കൂളിന്റെ മുൻവശത്ത് മതിലും ഗെയ്റ്റുമുണ്ട്.
  • പ്രീ- പ്രൈമറി മുതൽ 4വരെ ക്ലാസുകളാണുള്ളത്.
  • ആകർഷകമായ ക്ലാസ് മുറികൾ
  • വിശാലമായ കളിസ്ഥലം
  • ഐ.സി. റ്റി. സഹായത്തോടെയുള്ള പഠനം
  • ജൈവ വൈവിധ്യ ഉദ്യാനം
  • വിശാലമായ കൃഷിസ്ഥലം
  • കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറി
  • ഔഷധ സസ്യത്തോട്ടം
  • മനോഹരമായ പൂന്തോട്ടം
  • ഒരു കമ്പ്യൂട്ടർ മുറി
  • ഓപ്പൺ സ്റ്റേജ്