സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 19 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22267 (സംവാദം | സംഭാവനകൾ) (EDITING)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി
ST PIUS XTH C U P S VARANDARAPPILLY
വിലാസം
വേലുപ്പാടം

വേലുപ്പാടം പി.ഒ.
,
680303
,
തൃശ്ശൂർ ജില്ല
സ്ഥാപിതം4 - June - 1956
വിവരങ്ങൾ
ഫോൺ0480 2761775
ഇമെയിൽpiusxthcupsvply@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22267 (സമേതം)
യുഡൈസ് കോഡ്32070803301
വിക്കിഡാറ്റQ64091234
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ390
പെൺകുട്ടികൾ390
ആകെ വിദ്യാർത്ഥികൾ780
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന റാഫേൽ തെക്കിനിയത്ത്
പി.ടി.എ. പ്രസിഡണ്ട്റോബി വർക്കി
എം.പി.ടി.എ. പ്രസിഡണ്ട്സബിയ യൂസഫ്
അവസാനം തിരുത്തിയത്
19-06-202422267


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഹൈടെക് സൗകര്യങ്ങൾ

  • പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ മൾട്ടിമീഡിയ റൂം
  • കമ്പ്യൂട്ടർ ലാബ്

ചി‍ത്രശാല

തൃശ്ശൂർ ജില്ലയിലെ ,തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ, ചേർപ്പ് ഉപജില്ലയിലെ വരന്തരപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പയസ് ടെൻത്ത് സി യു പി സ്കൂൾ വരന്തരപ്പിള്ളി .തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ വരന്തരപിള്ളി  വേലൂപ്പാടം എന്ന മലയോരപ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. വരന്തരപ്പിള്ളി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 66 വർഷങ്ങൾ പിന്നിടുകയാണ്. 1956 ജൂൺ നാലിനായിരുന്നു സെൻറ്. പയസീന്റെ നാമധേയത്തിലുള്ള സ്കൂളിൻറെ പിറവി.

ചരിത്രം

നാഴികക്കല്ലുകൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

.

മുൻ സാരഥികൾ

ക്രമനമ്പർ


പേര്

വർഷം
1 സിസ്റ്റർ മേരി ജെൽ ട്രൂഡ്    1956 - 1958
2 സിസ്റ്റർ റുബീന 1958 - 1961
3 സിസ്റ്റർ മേരി ജെൽ ട്രൂഡ് 1961 - 1968
4 സിസ്റ്റർ മേരി  ഗോൺസാഗ 1968 - 1969
5 സിസ്റ്റർ ഫൗസ്ത 1969 - 1971
6 സിസ്റ്റർ മേരി മർത്ത 1971- 1974
7 സിസ്റ്റർ നോലാസ്കോ 1974 - 1983
8 സിസ്റ്റർ ലൂസിയസ് 1983 - 1988
9 സിസ്റ്റർ പുൾക്കേരിയ 1988 - 1989
10 സിസ്റ്റർ കാബ്രിനി 1989-1992
11 സിസ്റ്റർ മജല്ല 1992-1997
12 സിസ്റ്റർ ലില്ലി പോൾ 1997-2001
13 സിസ്റ്റർ വിമൽ റോസ്      2001-2009
14 സിസ്റ്റർ ഡെയ്സ് ലെറ്റ് 2009 - 2010
15 സിസ്റ്റർ ജാൻസി ലാസർ എം 2013 - 2016
16 സിസ്റ്റർ ലിസ് ലെറ്റ്  2016 - 2022
17 സിസ്റ്റർ റീന റാഫേൽ തെക്കി നിയത്ത് 2022-2023
18 സിസ്റ്റർ റീന റാഫേൽ തെക്കി നിയത്ത് 2023-2024


പി.ടി.എ. പ്രസിഡൻറ്,

2017-18 - ശ്രീ. ബെന്നി മാനുവൽ

എംപി.ടി.എ. --ശ്രീമതി. ഹഫ്സ റഷീദ്

2018-19 - റോബിൻ വർക്കി

എംപി.ടി.എ - ദീപ സന്തോഷ്,

2019-2020 - റോബിൻ വർക്കി . എംപി.ടി.എ - സെൽജീറ സലിം

2020-2021 - റോബിൻ വർക്കി . എംപി.ടി.എ- സെൽജീറ സലിം

2021-2022 - റോബിൻ വർക്കി . എംപി.ടി.എ- സെൽജീറ സലിം

2022-2023 - സിബി അബ്രാഹം :എംപി.ടി.എ- സെൽജീറ സലിം

2023-2024 - റോബിൻ വർക്കി . എംപി.ടി.എ- സബിയ യൂസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Artist Babu K G (ലളിതകലാ അക്കാദമി അവാ൪ഡ് 2005-2006)

Artist Davis velupadam

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തൃശ്ശൂർ എറണാകുളം എൻ.എച്ചിൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മനിഡാം റൂട്ടിൽ 12 കിലോ മീറ്റർ- മഠം സ്റ്റോപ്പ്‌.

{{#multimaps:10.432742277656013, 76.34728527680599|zoom=18}}