ലൂഥറൻ എൽ.പി.എസ്. അന്തിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ ബാലരാമപുരം പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലൂഥറൻ എൽ പി എസ് അന്തിയൂർ
ലൂഥറൻ എൽ.പി.എസ്. അന്തിയൂർ | |
---|---|
വിലാസം | |
അന്തിയൂർ ലൂഥറൻ എൽ പി എസ് അന്തിയൂർ,695501 , 695501 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9497162657 |
ഇമെയിൽ | 44224anthiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44224 (സമേതം) |
യുഡൈസ് കോഡ് | 32140200201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | ബാലരാമപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആഷ ഗ്രിഗോറി ജി .എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷീബ |
എം.പി.ടി.എ. പ്രസിഡണ്ട് | റ്റീന |
അവസാനം തിരുത്തിയത് | |
20-03-2024 | 44224 1 |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ നിന്നും 19.5 മാറി കേരളത്തിലെ നെയ്ത്ത് പട്ടണമായ ബാലരാമപുരത്ത് പതിമൂന്നാം വാർഡിൽ നെല്ലിവിള എന്ന സ്ഥലത്തു നിന്നും 200 മീറ്റർ മാറി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ലൂഥറൻ എൽ പി എസ് അന്തിയൂർ
മിടന്നൂർക്കോണത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിൽ ഈ വിദ്യാലയം 1918 ൽ സ്ഥാപിച്ചത് ദളിത് വിഷ വിരുദ്ധ വിവേചനവാദി ആയിരുന്ന ശ്രീ. ലാസർ വൈദ്യർ ആണ്. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ബാലരാമപുരത്തിനും വിഴിഞ്ഞത്തിനു ഇടയിലുള്ള പനയറക്കുന്നു എന്ന സ്ഥലത്തു നിന്നും 1 km മാറി നെല്ലിവിള ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് പ്രകൃതി സൗഹൃദ അന്തരീക്ഷമാണ് സ്കൂളിനുള്ളത് , 8 ക്ലാസ്റൂമുകൾ അടങ്ങുന്ന മൂന്നു കെട്ടിടങ്ങൾ,
- ക്ലാസ് ലൈബ്രറികൾ
- സ്കൂൾ ലൈബ്രറി
- അടുക്കള , സ്റ്റോർ റൂം
- ആനുപാതികമായ യൂറിനൽ /ലാറ്ററിൻ സൗകര്യം
- മനോഹരമായ പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- ഗാന്ധിദർശൻ
- സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ
- പച്ചക്കറി കൃഷി
മാനേജ്മെന്റ്
ലൂഥറൻ എൽ പി എസ് അന്തിയൂർ എന്ന ഈ വിദ്യാലയം ലൂഥറൻ കോർപ്പറേറ്റ് മാനേജ്‌മന്റ് , തിരുവനന്തപുരം സിനഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് .
ലോക്കൽ മാനേജർ : Rev. crispin paras
സ്കൂൾ മാനേജർ : DR. Laladas
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തുനിന്നും കളിയിക്കാവിള റോഡിൽ 19.5 കിലോമീറ്റർ സഞ്ചരിചു ബാലരാമപുരം ജംഗ്ഷനിൽ നിന്നും വിഴിഞ്ഞം റോഡിൽ പനയറകുന്നു എന്ന സ്ഥലത്തു നിന്ന് ഉള്ളിലേക്ക് ഒരു കിലോമീറ്റർ മാറി. നെല്ലിവിള എന്ന സ്ഥലത്തുനിന്നും 100 മീറ്റർ മാറിയാണ് ലൂഥറൻ എൽ പി എസ് അന്തിയൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:8.41213,77.04340| zoom=18}} ,