LK Main Home
LK Portal
LK Help
ലിറ്റിൽ കൈറ്റ്സ് ക്ലബ് ഉദ്ഘാടനം ജുൺ 27 ,2018 ന് പി റ്റി എ പ്രസിഡന്റ് ശ്രീ ഉദയകുമാർ നിർവഹിച്ചു. കൈറ്റ് തയ്യാറാക്കിയ മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്മാർക്ക് പരിശീലനം ലഭിച്ചു. കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കംമ്പ്യൂട്ടിങ് ,റോബോട്ടിക്സ്, ഹാർഡ് വെയർഎന്നിവ പരിശീലനം നൽകി.
| 43078-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 43078 |
|---|
| യൂണിറ്റ് നമ്പർ | LK/2018/43078 |
|---|
| അംഗങ്ങളുടെ എണ്ണം | 29 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
|---|
| ലീഡർ | ശിവകൃഷ്ണ |
|---|
| ഡെപ്യൂട്ടി ലീഡർ | കൃഷ്ണപ്രിയ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഇന്ദുലേഖ ജി എൽ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജാൻസി ജോസ് |
|---|
|
| 19-03-2024 | HSSpunnamoodu |
|---|