ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
2023 August 7-ാം തീയതി പോസ്റ്റർ മൽസരം സംഘടിപ്പിച്ചു.


ഫ്രീഡം ഫെസ്റ്റ് ആശയം കുട്ടികളിൽ എത്തിക്കാൻ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു.
അസംബ്ലിയിൽ ലീഡറായി മൈക്കിൾ വിൽസൺ കുര്യൻ സന്ദേശം വായിച്ചു.
August 10 - ാം തീയതി ഐ ടി കോർണർ സജ്ജീകരിച്ചു. കുട്ടികൾ പ്രദർശനം കണ്ടു.
ROBO HEN, AUTOMATIC STREET LIGHT , TRAFFIC SIGNAL, WAVING FLAG , AI ഉപയോഗിച്ചുള്ള ഗെയിം എന്നിവ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് വളരെ ആസ്വാദകരമായിരുന്നു.
ഫീൽഡ് വിസിറ്റിന്റെ ഭാഗമായി കുട്ടികൾ ടാഗോർതീയേറ്ററിൽ നടന്ന ഫ്രീഡംഫെസ്റ്റ് സന്ദർശിച്ചു.

2025 ഫ്രീഡം ഫെസ്റ്റ്
ഫ്രീ സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ ശ്രീലക്ഷ്മി ചൊല്ലി.
ഫ്രീസോഫ്റ്റ് വെയറിനെ കുറിച്ചുള്ള ക്ലാസ്സ് മറ്റ് കുട്ടികൾക്ക് എടുത്തു.
സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.