ശിവകൃഷ്ണ (2018-20 ബാച്ച്)

 

Little kites പഠിച്ചതിൽ വളരെ അധികം പ്രയോജനപ്പെട്ടു punnamoodu സ്കൂളിലെ 1st little kites batch ലെ ലീഡർ ആയിരുന്നു അതുകൂടാതെ little kites ലെ മുഖ്യ ക്യാമറ മാൻ ആയിരുന്നു അതിനു ശേഷം ക്യാമറയെ കുറിച് അറിയാനും വല്ല്യ വല്ല്യ ക്യാമറകൾ കൈകാര്യം ചെയ്യണമെന്ന് ആഗ്രഹം മനസ്സിൽ തറച്ചു, എന്നാൽ ഇപ്പോൾ ഞാൻ വെബ്- സീരീസ് ലെ ക്യാമറ അസിസ്റ്റന്റ് ആയും, അസിസ്റ്റന്റ് ഡയറക്ടർ ആയും വർക് ചെയ്തുകൊണ്ടിരിക്കുന്നു. ഈ little kites ലെ alumini എന്ന നിലയിൽ പുതിയ തലമുറയെ വളർന്നു വരാനായി എന്റെ അനുഭവം വരും little kites സ്റുഡന്റ്സിന് പ്രയോജനം ആകട്ടെ