LK Main Home
LK Portal
LK Help
2019-2021അധ്യന വർഷത്തിൽരഞ്ഞെടുക്കപ്പെട്ട 22കട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് ജില്ലാക്യാംപിലേക്ക് 2കുട്ടികളെ തിരഞ്ഞെടുത്തു.
| 43084-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 43084 |
|---|
| യൂണിറ്റ് നമ്പർ | LK/43084/2018 |
|---|
| അംഗങ്ങളുടെ എണ്ണം | 22 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
|---|
| ലീഡർ | മുഹമ്മദ് ജാസിം എ |
|---|
| ഡെപ്യൂട്ടി ലീഡർ | ആദിത്ത് ആർ എസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഞ്ജുഷ ദേവി എ എസ് |
|---|
|
| 18-03-2024 | Modelschool |
|---|