എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1865 ൽ സിഥാപിതമായി.
| എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ | |
|---|---|
| വിലാസം | |
പരശുവയ്ക്കൽ പി.ഒ. , 695508 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1865 |
| വിവരങ്ങൾ | |
| ഇമെയിൽ | 44556parasuvaikal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44556 (സമേതം) |
| യുഡൈസ് കോഡ് | 32140900318 |
| വിക്കിഡാറ്റ | Q64035374 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 109 |
| പെൺകുട്ടികൾ | 111 |
| ആകെ വിദ്യാർത്ഥികൾ | 220 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജസ്റ്റി൯ രാജ് എ |
| പി.ടി.എ. പ്രസിഡണ്ട് | ഷൈജിൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
| അവസാനം തിരുത്തിയത് | |
| 16-03-2024 | 44556 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കേരളത്തി൯െറ തെക്കേ അറ്റത്തെ പഞ്ചായത്തായ പാറശ്ശാലയിൽ പരശുവയ്ക്കൽ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജനവാസം ഏറെയുള്ള പരശുവയ്ക്കൽ എന്ന ഗ്രാമത്തി൯െറ നാമത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പരശുരാമ൯ ത൯െറ പരശു വച്ചസ്ഥലമാണ് പിൽക്കാലത്ത് പരശുവയ്ക്കലായി മാറിയത്. വിദേശ മിഷനറിമാരാണ് എൽ. എം. എസ് മാനേജുമെ൯റി൯െറ കീഴിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരംഭം കുറിച്ചത്. ഇപ്പോൾ ഈ സ്കൂൾ ദക്ഷിണ കേരള മാഹായിടവകയുടെ കീഴിലുളള ഹ്യൂമ൯ റിസോഴ്സ് ഡെവലപ്പ്മെ൯റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ കീഴിലാണ്. കൂടുതൽ അറിയാ൯
ഭൗതിക സൗകര്യങ്ങൾ
അതിവിശാലമായ മൂന്ന് ഏക്കർ സ്ഥലത്ത് സി എസ് ഐ പരശുവയ്ക്കൽ സഭയോട് ചേർന്ന് നാലു കെട്ടിടങ്ങളിലായി പ്രീ. കെ. ജി. മുതൽ ഏഴാം ക്ളാസുവരെ പ്രവർത്തിക്കുന്നു. ഒരു കെട്ടിടം കോൺക്രീറ്റും ബാക്കിയുള്ളവ ഷീറ്റ് മേഞ്ഞതുമാണ്. വിശാലമായ കളിസ്ഥലം. ലൈബ്രറി, സയ൯സ് ലാബ്, ഓഫീസ് റും, സമർട്ട് റൂം, ക്ളാസ് ലൈബ്രറി, സ്റ്റാഫ്റൂം, ശൗചാലയങ്ങൾ,ഒരു പാചകപുര, ഉച്ചഭക്ഷണ സാധനങ്ങൾ സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം എന്നിവയുണ്ട്. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമുണ്ട്.
വിശാലമായ കളിസ്ഥലവും, പൂന്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ബാത്റൂം സൗകര്യമുണ്ട്. കുടിക്കുന്നതിനായി ചൂടുവെള്ളം ഒരുക്കിയിട്ടുണ്ട്.
റീഡിംഗ്റും കുട്ടികൾക്ക് അവരുടെ സർഗ്ഗവാസങ്ങൾ വികസിപ്പിച്ചെടുക്കാൻ വേണ്ടി നല്ലൊരു റീഡിങ് റൂം ഉണ്ട്.
ലൈബ്രറി തങ്ങളുടെ കളിത്തോഴൻ ആവാൻ പുസ്തക ചങ്ങാതികളായി കൂട്ടു കൂടുവാൻ അവസരമുരുക്കുന്ന ഗ്രന്ഥശാല മുതൽക്കൂട്ട്.
കംപൃൂട്ട൪ ലാബ് വരും തലമുറയ്ക്ക് ആവശ്യമായ കാര്യങ്ങൾ നോക്കുന്നതിന് അവരുടെ ഈ ലേണിംഗ് സാധ്യമാക്കുന്നതിനും.കമ്പ്യൂട്ടർ പരമായ അറിവ് വർദ്ധിപ്പിക്കുന്നതിനും മികച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.
പാ൦്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗവാസനയ്ക്ക് മേൽനോട്ടം നൽകി വിവിധ പ്രവർത്തതങ്ങൾ ചെയ്തുവരുന്നു.
- ആകാശവാണി പരിപാടി.
- വിവിധപതിപ്പുകൾ
- ജി. കെ ക്ളാസ്സ്.
- യോഗ, ഡാ൯സ് ക്ളാസ്സ്, എയ്റോബിക്സ്.
മാനേജ്‌മെന്റ്
പാറശ്ശാല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എൽ. എം. എസ്സ്. യു.പി.എസ്. പരശുവയ്ക്കൽ. ദക്ഷിണകേരള മഹായിടവകയുടെ കീഴിലുള്ള ഹ്രൂമ൯ റിസോഴ്സ് ഡെവലപ്പ്മെ൯റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കുൾ പ്രവർത്തിക്കുന്നത്.
മു൯സാരഥികൾ
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ദേവരാജ് നാടാർ | 1994 -1996 |
| 2 | ജോൺ . ഇ | 1996 -2000 |
| 3 | ക്രിസ്പി൯ | 2000 - 2010 |
| 4 | ഷീലാകുമാരി | 2010 - 2012 |
| 5 | ലൈല | 2012 - 2018 |
| 6 | ലാൽകുമാർ | 2018 - 2019 |
| 7 | ||
| 8 | ||
| 9 |
മികവുകൾ
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്. 2023 -24 വർഷത്തെ പരിസ്ഥിതി ദിനാചരണം കർഷകർ അവാർഡ് ജേതാവായ സിസിൽ ചന്ദ്രൻ സാർ വൃക്ഷത്തൈ നട്ട് നിർവഹിച്ചു.
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്2023-2024 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
ഗാന്ധിദർശ൯ ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സാമൂഹൃശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:8.37681666648641, 77.15083839956436|zoom=18}}