എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദേശ മിഷനറിമാരാണ് എൽ. എം. എസ് മാനേജുമെ൯റി൯െറ കീഴിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരംഭം കുറിച്ചത്. ഇപ്പോൾ ഈ സ്കൂൾ ദക്ഷിണ കേരള മാഹായിടവകയുടെ കീഴിലുളള ഹ്യൂമ൯ റിസോഴ്സ് ഡെവലപ്പ്മെ൯റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ കീഴിലാണ്.
പരശൂവയ്ക്കൽ സി. എസ്. ഐ പള്ളിയിലാണ് ആദ്യമായി ഒരു കുടി പള്ളിക്കുടം ആരംഭിച്ചത്. ശ്രീ. മോസസ്സ് , ശ്രീ. നല്ലതന്പി എന്നിവരായിരുന്നു ആദ്യഗുരുക്കന്മാർ. 1900 -ൽ ഈകുടിപ്പള്ളിക്കൂടം ഒരു പ്രൈമറി വിദ്യാലയമായി മാറി. 1920 - ൽ ഒരു ഗേൾസ് സ്കൂൾ ആരംഭിച്ചു. അതിലെ പ്രഥമാധ്യാപികയായി ശ്രീമതി എം. നേശവും സഹാധ്യാപകരായി ശ്രീമതി ജ്ഞാന സുന്ദരിയും, കൊരോനാപ്പൂവും പ്രവർത്തിച്ചിരുന്നു. 1953 -ലെ ഗവൺമെ൯്റ ഓർഡിന൯സ് അനുസരിച്ച് ഗേൾസ് ബോയ്സ് സ്കൂളുകൾ സംയോജിപ്പിച്ച് പള്ളിയിൽ നിന്നും ക്ളാസ്സുകൾ പുതിയ സ്കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റി. 1961 - ൽ അപ്പർപ്രൈമറിയായി ഈ സ്കൂൾ ഉയർത്തി.