സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ തേമ്പാമുട്ടം എന്ന് സ്ഥലത്തുള്ള സർക്കാർ വിദ്യാലയം ആണ് കെ വി എൽ പി എസ് തലയൽ .ബാലരാമപുരം പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബാലരാമപുരം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്. ബാലരാമപുരത്തു നിന്ന് രണ്ടു കിലോമീറ്റർ അകലെ കാട്ടാക്കട പോകുന്ന ഭാഗത്ത് തേമ്പാമുട്ടംഎന്ന സ്ഥലത്ത് ആണ് ഈ സ്കൂൾ . തേമ്പാ മുട്ടം, തണ്ണിക്കുഴി, ബാലരാമപുരം റെയിൽവേ ഭാഗം, എരുത്താവൂർ, റസൽ പുരം ഭാഗങ്ങളിൽ നിന്നായി 140 ഓളം കുട്ടികൾ പഠിക്കുന്നു.

Govt KVLPS Thalayal
ഗവ.കെ.വി.എൽ.പി.എസ്. തലയൽ
വിലാസം
തേമ്പാമുട്ടം

ഗവ കെ വി എൽ പി എസ് തലയൽ,തേമ്പാമുട്ടം,ബാലരാമപുരം,695501
,
ബാലരാമപുരം പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0471 2401700
ഇമെയിൽkvlpsthalayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44216 (സമേതം)
യുഡൈസ് കോഡ്32140200115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ബാലരാമപുരം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ5
ഹയർസെക്കന്ററി
പെൺകുട്ടികൾ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കുമാരി
പി.ടി.എ. പ്രസിഡണ്ട്ലക്ഷീ
എം.പി.ടി.എ. പ്രസിഡണ്ട്രാഖി
അവസാനം തിരുത്തിയത്
16-03-202444216 2


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തലയൽ കൃഷ്ണപിള്ള ആരംഭിച്ച കുടിപ്പളളികൂടമാണ് പിൽക്കാലത്ത് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് പേരിലായത് .നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ 119 വർഷങ്ങൾക്കു മുമ്പ് ഒരു കുടി പള്ളിക്കൂടമായി സ്ഥാപിതമായ സ്കൂളാണ് ഗവൺമെന്റ് കെ വി എൽ പി എസ് തലയൽ. കൃഷ്ണ വിലാസം വഞ്ചിയൂർ പകുതിയിൽ എൽ പി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യത്തെ പേര് .1905ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തുകൂടുതൽ വായനക്കു് 

ഭൗതികസൗകര്യങ്ങൾ

ഓഫീസ് ഉൾപ്പെടെ ആറു ക്ലാസ്സ് റൂം ആണ് ഉള്ളത്. ആറു റൂമും ഹൈടെക്കാണ്.ടൈൽസ് പാകിയ മുറ്റവും പൂന്തോട്ടവും പച്ചക്കറിതോട്ടവും ഉണ്ട്.

സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

പഞ്ചായത്തിൻറ വക ഒരു ആഡിറ്റോറിയവും പണി പൂർത്തിയായിട്ടുണ്ട്

മാനേജ്മെന്റ്

ബാലരാമപുരം പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി എസ് തലയൽ.

മുൻ സാരഥികൾ

ക്രമ നമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കാലഘട്ടം
1 സരോജിനി എം 1992 to1997
2 രാമചന്ദ്രൻ നായർ ജി 1997 മുതൽ 1999
3 ഗിരിജാ. ദേവി 1999മുതൽ 2000
രാംദേവ് രാജ് 2002 മുതൽ 2005
കുമാരി രമണി 2007മുതൽ 2010
സുജാത ഓ പി 2010 മുതൽ2013
മേഴ്സി പി 2013 മുതൽ 31/5/2021വരെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗുജറാത്ത് ഐ ജി ആയിരുന്നു ശ്രീ ശ്രീകുമാർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ബാലരാമപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ (NH 66) ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.

{{#multimaps:8.435992774361253, 77.05416040957515| zoom=18 }}

"https://schoolwiki.in/index.php?title=ഗവ.കെ.വി.എൽ.പി.എസ്._തലയൽ&oldid=2243691" എന്ന താളിൽനിന്ന് ശേഖരിച്ചത്