ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) (ചിത്രശാല)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മുഴുവൻ വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്.5 മുതൽ 7 വരെ ക്ലാസുകളാണ് ഉള്ളത്

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1990 .മലപ്പുറം ജില്ലയിൽ താനൂർ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ചീരാൻ കടപ്പുറം ജി എം യു പി എസ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും ആണ് വരുന്നത്. യുപി വിഭാഗം കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. . കൂടുതൽ വിവരങ്ങൾക്കായി

ഭൗതികസൗകര്യങ്ങൾ

ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം കുട്ടികൾക്കായി  ലൈബ്രറി,സയൻസ് ലാബ് ,പാചകപ്പുര , മൈതാനം  എന്നീ സൗകര്യങ്ങൾ ഒരുക്കിയിരിയ്ക്കുന്നു .കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം
വിലാസം
ചീരാൻ കടപ്പുറം

GMUP SCHOOL CHEERANKADAPPURAM
,
താനൂർ പി.ഒ.
,
676302
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1990
വിവരങ്ങൾ
ഫോൺ0494 2444004
ഇമെയിൽgmupscheerankadappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19679 (സമേതം)
യുഡൈസ് കോഡ്32051100115
വിക്കിഡാറ്റQ64567169
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനൂർ മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ268
പെൺകുട്ടികൾ246
ആകെ വിദ്യാർത്ഥികൾ514
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുലൈമാൻ യു
പി.ടി.എ. പ്രസിഡണ്ട്സാജുമോൻ വൈ .പി
എം.പി.ടി.എ. പ്രസിഡണ്ട്ഷഹർബാൻ
അവസാനം തിരുത്തിയത്
13-03-2024Wikitanur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂളിൽ കുട്ടികൾക്കായി വിവിധ തരം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്കായി

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്‌മന്റ്

താനൂർ മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയം

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിവിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി


പ്രധാനാദ്ധ്യാപകർ-കാലഘട്ടം

പ്രധാനാദ്ധ്യാപകർ കാലഘട്ടം
സുലൈമാൻ യു 13/06/2023-CONT.
ബാബു കെ 15/05/2023-12/06/2023
അശോകൻ ടി തറക്കൽ 07/06/2019-30/05/2023
അജിതൻ എൻ കെ 01/04/2019-06/06/2019
രമേശൻ എ പി 28/05/2010-31/03/2019
ശ്രീകല പി എ 01/06/2005-28/05/2010

ചിത്രശാല

ചിത്രങ്ങൾ കാണുവാൻ

വഴികാട്ടി

1. താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബീച്ച് റോഡ് ൽ വാഴക്കാ തെരുവ് അങ്ങാടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഉണ്ണിയാൽ റോഡിൽ 1.50 km സഞ്ചരിച്ചു ഇടക്കടപ്പുറത്ത് റോഡിന്റെ ഇടതു വശത്തു സ്ഥിതി ചെയ്യുന്നു.

2. തിരൂരിൽ ബസ് സ്റ്റാൻഡിൽ നിന്നും ഉണ്ണിയാൽ വഴി താനൂർ പോകുന്ന റൂട്ടിൽ ഇടക്കടപ്പുറം റോഡിന്റെ വലത് വശത്തു സ്ഥിതി ചെയ്യുന്നു