എ.എം.എൽ.പി.എസ്. ഇരുവേറ്റി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. ഇരുവേറ്റി | |
---|---|
വിലാസം | |
ഇരിവേറ്റി A.M.L.P.S IRIVETTY , തോട്ടിലങ്ങാടി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഫോൺ | 0483 2862150 |
ഇമെയിൽ | amlpsirivetty207@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48207 (സമേതം) |
യുഡൈസ് കോഡ് | 32050100208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവനൂർപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 121 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റസീന.വി |
പി.ടി.എ. പ്രസിഡണ്ട് | അബൂബക്കർ സിദ്ദിഖ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | റംലത് |
അവസാനം തിരുത്തിയത് | |
13-03-2024 | 48207 |
കാവനൂർ പഞ്ചായത്തിലെ വളരെ പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇരിവേറ്റി എ.എം.എൽ. പി സ്ക്കൂൾ.1941 ൽ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ അബ്ദുള്ള മുസ്ലിയാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .
ചരിത്രം
കാവനൂർ പഞ്ചായത്തിലെ വളരെ പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇരിവേറ്റി എ.എം.എൽ. പി സ്ക്കൂൾ.1941 ൽ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ അബ്ദുള്ള മുസ്ലിയാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . 242 വിദ്യാർത്ഥികളും 11 അധ്യാപ കരും ഇവിടെയുണ്ട് .സാമുപികമായും പിന്നോക്കം നിൽക്കുന്ന വലിയ ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആശ്രയകേന്ദ്രമാണ് ഈ സ്ഥാപനം .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പഞ്ചായത്തിലെ മികച്ച സ്കൂളിനെ കണ്ടെത്താൻ നടത്തിയ എല്ലാ മെട്രിക് മേളയിലും ഒന്നാം സ്ഥാനം തുടർച്ചയായ 4 വർഷങ്ങളിലും ഉപജില്ല ഗണിത ശാസ്ത്രമേളയിൽ ഓവറോൾ കിരിടങ്ങൾ നേടിയിട്ടുണ്ട് . ഈ വർഷം ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു. ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ തുടർച്ചയായ രണ്ട് വർഷവും ഓവറോൾ കിരിടങ്ങൾ നേടിയിട്ടുണ്ട് . പരിമിതമായ സൗകര്യങ്ങളിലും സബ് ജില്ല കായികമേള കളിൽ തുടർച്ചയായി ഓവറോൾ കിരിടങ്ങളും ഇത്തവണ മിനിഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാന്പ്യൻ പട്ടവും ലഭിച്ചിട്ടുണ്ട്.കലാമേളയിൽ മികച്ച വിജയം നേടി .
ചിത്രശാല
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
2023-24അവാർഡുകൾ.അധ്യയനവർഷത്തിൽ അരീക്കോട് ഉപജില്ല ഗണിത ശാസ്ത്രമേളയിൽ തുടർച്ചയായ പത്താം വർഷവും ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു
വഴികാട്ടി
{{#multimaps:11.20209,76.08505|zoom=8}}
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48207
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ