ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ അരിമ്പ്രയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ
ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര | |
---|---|
വിലാസം | |
അരിമ്പ്ര ജി.വി.എച്ച്.എസ്സ്.എസ്സ്.അരിമ്പ്ര , അരിമ്പ്ര പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0483 2773360 |
ഇമെയിൽ | arimbragvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18089 (സമേതം) |
എച്ച് എസ് എസ് കോഡ് | 11141 |
വി എച്ച് എസ് എസ് കോഡ് | 910001 |
യുഡൈസ് കോഡ് | 32050200820 |
വിക്കിഡാറ്റ | Q64563706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൊറയൂർ, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 183 |
പെൺകുട്ടികൾ | 199 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 254 |
പെൺകുട്ടികൾ | 214 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 254 |
പെൺകുട്ടികൾ | 87 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അലി എൻ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ജഹ്ഫർ കെ കെ |
പ്രധാന അദ്ധ്യാപകൻ | നാരായണൻ എം |
പി.ടി.എ. പ്രസിഡണ്ട് | അജ്മൽ സി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | മറിയുമ്മ സി എ |
അവസാനം തിരുത്തിയത് | |
12-03-2024 | Prijianil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വിദ്യാലയമാണ് ജി.വി.എച്ച് .എസ്.എസ്.അരിമ്പ്ര.
ചരിത്രം :മലപ്പുറം ജില്ലയിലെ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ ചാരുതയിൽ തലയുയർത്തി നിൽക്കുന്ന മലയോര പ്രദേശമാണ് അരിമ്പ്ര. വിദ്യാഭ്യാസവം സാമൂഹ്യപരവുമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ വിജ്ഞാന സാംസ്കാരിക കേന്ദ്രമാണ് ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര.1974 ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിദ്യാഭ്യാസരംഗത്തുളള ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററികളിലായി ഏകദേശം 2000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കലാലയം പഠന പാഠ്യേതര രംഗത്ത് വളരെ മുൻപന്തിയിലാണ്.മിക്കച്ച പഠന നിലവാരവും ,ഭൗതിക സഹചര്യങ്ങളുമുളള ഈ അക്ഷര ഗോപുരത്തിന് ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുളള പ്രഥമ അവാർഡ് കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്.NCC ,JRC, NSS തുടങ്ങിയ സേവന സന്നദ്ധ സംഘങ്ങളും ഇവിടെ പ്രവർത്തിച്ച് വരുന്നു.വർഷം തോറും വിജയപുരോഗതിയിലേക്ക് കുതിച്ച്കൊണ്ടിരിക്കുന്ന ഈ കലാലയം 2015, 2016 ,2017 SSLC പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിച്ച് ഹാട്രിക്ക് ചരിത്രം നേടിയ സർക്കാർ വിദ്യാലയമായി മാറി.2017 വർഷം മുതൽ ഇംഗ്ലിഷ് മീഡിയം ക്ലാസ്സും ആരംഭിച്ചു.. 'ശ്രീ.സലാവുദ്ദീൻ പുല്ലത്ത് 2023 ജൂൺ മാസം മുതൽ ഇവിടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചുവരുന്നു.
മുൻസാരഥികൾ | കാലഘട്ടം | ||
---|---|---|---|
റജി.കെ | 4/5/08-26/7/08 | ||
കെ.എൻ.അബ്ദുള്ളക്കുട്ടി | 26/7/08-17/6/09 | ||
എസ്.റീത്ത | 17/6/09-31/3/10 | ||
ഇ.കെ.ഗീതാബായി | 8/4/10-24/5/10 | ||
പി,സുരേന്ദ്രൻ | 24/5/10-31/3/13 | ||
സാദിഖലി.പി | 12/6/13-31-3-14 | ||
സെയ്തലവി.പി | 6/6/14-13/3/17 | ||
ഹസീന നാനാക്കൽ | 13/9/17-6/6/18 | ||
വിലാസിനി.എം | 8/6/18-31/3/19 | ||
അജിത.കെ.എസ് | 1/6/19-31/5/20 | ||
ഹസീന നാനാക്കൽ | 2/6/20-31/3/21 | ||
എം.നാരായണൻ |