ഗവ.എൽ.പി.ബി.എസ് പെരുംകടവിള
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയിൽ പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന അതിപുരാതനമായൊരു വിദ്യാലയം. കൂടുതൽ വായിക്കുക
| ഗവ.എൽ.പി.ബി.എസ് പെരുംകടവിള | |
|---|---|
| വിലാസം | |
പെരുങ്കടവിള പെരുങ്കടവിള പി.ഒ. , 695124 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഇമെയിൽ | 44404lpbspkm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44404 (സമേതം) |
| യുഡൈസ് കോഡ് | 32140700305 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരുങ്കടവിള പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ.വി എസ് |
| പി.ടി.എ. പ്രസിഡണ്ട് | അലക്സ്. എസ് .പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
| അവസാനം തിരുത്തിയത് | |
| 02-03-2024 | Mohan.ss |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ‍്ച
മാനേജ്മെന്റ്
സുരേഷ് കുമാർ വി.എസ് (ഹെഡ്‍മാസ്റ്റർ)
സുചിത്രാജാസ്മിൻ സി.ജെ ( എൽ.പി.എസ്.റ്റി)
ദിവ്യ ഡി ( എൽ.പി.എസ്.റ്റി)
സ്‍മിത ഐ.പി (പി.ഡി.ടീച്ചർ)
സുജാത.എസ് ( എൽ.പി.എസ്.റ്റി)
മുൻ സാരഥികൾ
| ക്രമനമ്പർ | പ്രഥമാധ്യാപകർ | കാലഘട്ടം |
|---|---|---|
| 1 | ജെ.സരോജം | 1971-1974 |
| 2 | എ.രാധമ്മ | 1974-1975 |
| 3 | ഇ.തങ്കമ്മ | 1975-1978 |
| 4 | പി.മരിയ സെൽവം | 1978-1984 |
| 5 | കെ.തങ്കമ്മ | 1984-1989 |
| 6 | ജി.അപ്പു | 1989-1991 |
| 7 | താണപ്പൻ നായർ | 1991-1993 |
| 8 | ഡി.വേലുക്കുട്ടി ജോസഫ് | 1993-1996 |
| 9 | എം.രാമചന്ദ്രൻ | 1996-1997 |
| 10 | വി.കുഞ്ഞുകൃഷ്‍ണപിളള | 1997-1998 |
| 11 | ഡി.ജോൺഡ്രോസ് | 1997-1998 |
| 12 | സി.ശിവശങ്കരൻ | 2002-2005 |
| 13 | കെ.എസ്. ഭുവനേശ്വരി തങ്കച്ചി | 2005-2007 |
| 14 | എൻ.എസ്.വസന്തകുമാരി | 2007-2010 |
| 15 | എൽ.വനജകുമാരി | 2010-2015 |
| 16 | എസ്.അജന്താദേവി | 2015-2022 |
| 17 | ഗീത ആർ | 2022 ജൂൺ |
= പ്രശംസ
- 2019 - 2020 അധ്യയന വർഷത്തിൽ LSS പരീക്ഷയിൽ 14 കുട്ടികൾ വിജയിച്ചു.
- 2019 - 2020 അധ്യയന വർഷത്തിൽ നെയ്യാറ്റിൻകര ഉപജില്ലാ ശാസ്‍ത്രോത്സവം ഗണിതക്വിസ് ഒന്നാം സ്ഥാനം ലഭിച്ചു.
- 2022 - 2023 ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ടു അധ്യാപകരും വിദ്യാർത്ഥികളും രാജ്ഭവൻ സന്ദർശിച്ചു.ബഹു.ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂട്ടികൾ സംവദിക്കുകയും സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്‍തു.
വഴികാട്ടി
തിരുവനന്തപുരം.......നെയ്യാറ്റിൻകര........മാരായമുട്ടം........പെരുങ്കടവിള(വില്ലേജ് ഓഫീസിനു സമീപം) തിരുവനന്തപുരം...........നെയ്യാറ്റിൻകര.............മാമ്പഴക്കര...............പെരുങ്കടവിള(വില്ലേജ് ഓഫീസിനു സമീപം) തിരുവനന്തപുരം...........നെയ്യാറ്റിൻകര.............അരുവിപ്പുറം...............പെരുങ്കടവിള(വില്ലേജ് ഓഫീസിനു സമീപം) കാട്ടാക്കട...........ഒറ്റശേഖരമംഗലം............കീഴാറൂർ..............പെരുങ്കടവിള(വില്ലേജ് ഓഫീസിനു സമീപം) കാരക്കോണം...........ആലത്തൂർ..............പെരുങ്കടവിള(വില്ലേജ് ഓഫീസിനു സമീപം)
{{#multimaps:8.43865356013807, 77.1092741858682| zoom=18 }}