ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ | |
---|---|
വിലാസം | |
മേൽ കടയ്ക്കാവൂർ ചിറയിൻകീഴ് കടയ്ക്കാവൂർ മേൽ കടയ്ക്കാവൂർ പി.ഓ. കടയ്ക്കാവൂർ പി.ഒ. , 695306 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0470 2620293 |
ഇമെയിൽ | lps42306@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42306 (സമേതം) |
യുഡൈസ് കോഡ് | 32140100706 |
വിക്കിഡാറ്റ | Q64035232 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന.എച്ച് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമം. |
അവസാനം തിരുത്തിയത് | |
25-02-2024 | POOJA U |
ചരിത്രം
മേൽകടക്കാവൂർ അടീക്കലത്തു വീട്ടിൽ ശ്രീമാൻ .വേലുക്കുറുപ്പ് 1914-ൽ സ്കൂൾ സ്ഥാപിച്ചു.ശ്രീ മൂലം പ്രജാസഭയിൽ ചിറയിൻകീഴ് താലൂക്കിനെ പ്രതിനിധീകരിച്ച ആളായിരുന്നു ഇദ്ദേഹം .1950 കാലഘട്ടത്തിൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു . ആദ്യ കാലത്തു " കേശവ വിലാസം " എന്ന പേരിൽ സ്കൂൾ അറിയപ്പെട്ടിരുന്നതായി പറയപ്പെടുന്നു . ഈ സ്കൂളിലെ ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ . ഗോപാലനാശാരി ആയിരുന്നു എന്ന് കരുതപ്പെടുന്നു . വെറും ഒരു ഓലപ്പുരയിൽ ആരംഭിച്ച ഈ പള്ളിക്കൂടം ഇന്ന് മൂന്ന് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കൂളിൽ ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ ആണുള്ളത് . ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ . ജ്യോതികുമാർ സർ ആണ് .108 വർഷങ്ങൾക്കിപ്പുറം എല്ലാ വിധ നൂതന സാങ്കേതിക സൗകര്യങ്ങളോടു കൂടി ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ,അഞ്ചു ക്‌ളാസ് മുറികൾ, പച്ചക്കറിത്തോട്ടം ,ടാലന്റ് ലാബ് ,ഗണിതലാബ് ,
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് |
---|---|
1 | ജി.സുമം |
2 | രജുല.എച് |
3 | ശ്രീമതി ,വസന്തകുമാരി . ബി |
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | |
---|---|---|
1 | ശ്രീ .പഞ്ചമം സുരേഷ് | ( വാർഡ് മെമ്പർ ഗാനഭൂഷണം ) |
2 | ഡോ.വിജയകുമാർ | |
3 | ശ്രീ .ചന്ദ്രശേഖരൻ നായർ, അടീക്കലത് വീട് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.
- കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും3 കി.മീ ദൂരം
- ബസ് / ഓട്ടോ മാർഗം എത്താം .
- ചിറയിൻകീഴ് ബസ്സ്റ്റാൻഡിൽ നിന്നും 6 കി.മീ ദൂരം
- ആറ്റിങ്ങൽ ബസ്സ്റ്റാൻഡിൽ നിന്നും 6 കി മീ ദൂരം
{{#multimaps: 8.67793, 76.78534| width=65% |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42306
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ