സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ | |
|---|---|
| വിലാസം | |
പരുത്തിയൂർ പൊഴിയൂർ പി.ഒ. , 695513 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1982 |
| വിവരങ്ങൾ | |
| ഫോൺ | +91 9495903913 |
| ഇമെയിൽ | stmaryslpsparuthiyoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44533 (സമേതം) |
| യുഡൈസ് കോഡ് | 32140900102 |
| വിക്കിഡാറ്റ | https://schoolwiki.in/sw/25tq |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശ്ശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുളത്തൂർ പഞ്ചായത്ത് |
| വാർഡ് | പരുത്തിയൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയിഡഡ് |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 149 |
| പെൺകുട്ടികൾ | 128 |
| ആകെ വിദ്യാർത്ഥികൾ | 277 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലെറ്റിഷ്യ എ |
| പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജൂലിന |
| അവസാനം തിരുത്തിയത് | |
| 23-02-2024 | 44552 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി. പരുത്തിയൂർ എന്ന കൊച്ചു ഗ്രാമവും അവിടെ അജ്ഞതയുടെ അന്ധകാരത്തെ വിദ്യയെന്ന പ്രകാശം ചൊരിഞ്ഞ് വിളങ്ങി നിൽക്കുന്ന സ്ഥാപനമാണ് സെന്റ്മേരീസ് എൽ പി എസ്സ് സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്റൂം
- റീഡിംഗ്റും
- ലൈബ്രറി
- വിശാലമായ കളിസ്ഥലം
- പ്രീപ്രൈമറിക്ക് പ്രത്യേക കെട്ടിടം
- ചുറ്റുമതിൽ
- ശുചിമുറികൾ
- ജൈവവൈവിധ്യ ഉദ്യാനം
- വാഹനസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
അദ്ധ്യാപകർ
അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് . ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് ഇവിടത്തെ അധ്യാപകർ.
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
|---|---|---|
അംഗീകാരങ്ങൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 8.3007597, 77.0892787| width=700px | zoom=12 }}
|
|
- പാറശ്ശാല നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി പൊഴിയൂർ സ്ഥിതിചെയ്യുന്നു.
- പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 16 കി.മീ അകലം
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 37 കി.മി. അകല
|