സെൻറ്. മേരീസ് സി. എൽ. പി. എസ് ഒല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 15 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.Mary's C.L.P.S Ollur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെൻറ്. മേരീസ് സി. എൽ. പി. എസ് ഒല്ലൂർ
വിലാസം
OLLUR

OLLUR പി.ഒ.
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 01 - 1900
വിവരങ്ങൾ
ഫോൺ0487 2356948
ഇമെയിൽstmarysclpsollur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22217 (സമേതം)
യുഡൈസ് കോഡ്32071801404
വിക്കിഡാറ്റQ64088341
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ134
പെൺകുട്ടികൾ247
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ഷിജി ജോൺ
പി.ടി.എ. പ്രസിഡണ്ട്സജി ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്നിധിശ്രീ
അവസാനം തിരുത്തിയത്
15-02-2024St.Mary's C.L.P.S Ollur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തൃശ്ശൂർ ജില്ലയിലെ , തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ , ചേർപ്പ് ഉപജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തു ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ് സി.എൽ പി എസ് ഒല്ലൂർ . ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം. 1900 ജനുവരി 1 തീയതിയാണ് ഈ വിദ്യാലയo സ്ഥാപിതമായത്. സി.എം.സി. സന്യാസ സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വിദ്യാലയം സ്ഥാപിച്ച് ഇപ്പോൾ 122 വർഷം പിന്നിടുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു നില കെട്ടിടത്തിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സയൻസ് ലാബും ഇവിടെ ഉണ്ട് . സ്കൂളിനോട് ചേർന്ന് KG വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

* സയൻസ് ക്ലബ്ബ്

* ഗണിത ക്ലബ്ബ്

* മലയാളം ക്ലബ്ബ്

* ഇംഗ്ലീഷ് ക്ലബ്ബ്

ബാൻറ് സെറ്റ് , പാട്ട്, ചിത്രരചന, നൃത്തം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, ഫീൽഡ് ട്രിപ്പ്,  അബാക്കസ് , കരാട്ടെ തുടങ്ങി വിവിധ  തരത്തിലുള്ള പരിശീലനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നുണ്ട്.

മുൻ സാരഥികൾ

*റവ.സി. കാബ്രിനി സി.എം.സി 1961 - 1970

* റവ.സി. ഫ്രെഡിനാഡ് സി.എം.സി 1970 - 1974

* റവ.സി. ബ്രിസിയ സി.എം.സി 1974 - 1975

* റവ.സി. ലോഷ്യസ് സി.എം.സി 1975 - 1983

* റവ.സി. നോളാസ്കോ സി.എം.സി 1983 - 1987

*റവ.സി. ദീപ്തി സി.എം.സി 1987 - 1992

* റവ. സി.ജനുവാരിയ സി.എം.സി 1992 - 1995

* റവ. സി. ജയ്ൻമേരി സി.എം.സി 1995-1999

* റവ.സി. അനിത സി.എം.സി 1999 - 2002

* റവ.സി. ഗീതി മരിയ സി.എം.സി 2002 - 2006

* റവ.സി. ലിസ്  റോസ്  സി.എം.സി 2006 - 2014

* റവ. സി. മേരീസ് മാർഗരറ്റ് സി.എം.സി 2014-2016

* റവ സി. ഷൈനി T.M സി.എം സി 2016-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .ജോർജ്ജ് ഇമ്മട്ടി ( സാഹിത്യക്കാരൻ )

നേട്ടങ്ങൾ .അവാർഡുകൾ.

*1988-89 ബെസ്റ്റ് സ്കൂൾ അവാർഡ്

*1990-91 സംസ്ഥാന അവാർഡ് - സി.ദീപ്തി സി.എം.സി

* 2004 - 05 ബെസ്റ്റ് സ്കൂൾ അവാർഡ്

വഴികാട്ടി

തൃശൂർ ഭാഗത്ത് നിന്നും ഒല്ലൂർ ഭാഗത്തു നിിന്നും വരുന്നവർ ഒല്ലൂർ ചിറ സ്റ്റോപ്പിൽ നിന്നും ചിറ റോഡിലേക്ക് കടന്ന്  150മീ മുന്നോട്ട് വന്നാൽ വിദ്യാലയത്തിൽ എത്തിച്ചേരും.{{#multimaps:10.481407,76.2408|zoom=18}}