2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ്.കോങ്ങാട്
വിലാസം
കോങ്ങാട്

കോങ്ങാട്
,
കോങ്ങാട് പി.ഒ.
,
678631
,
പാലക്കാട് ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ0491 2846222
ഇമെയിൽgupskongad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21733 (സമേതം)
യുഡൈസ് കോഡ്32061000509
വിക്കിഡാറ്റQ64689857
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോങ്ങാട് പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ750
പെൺകുട്ടികൾ703
ആകെ വിദ്യാർത്ഥികൾ1453
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത വി പി
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത് എ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത എസ്
അവസാനം തിരുത്തിയത്
22-12-202321733-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയമാണ് കോങ്ങാട് സർക്കാർ യു.പി.സ്ക്കൂൾ. ചരിത്ര പശ്ചാത്തലം കൊണ്ട് ശ്രദ്ധേയമായ ഈ വിദ്യാലയം അക്കാദമിക നിലവാരത്തിലും ഏറെ മുൻപന്തിയിലാണ്. 1889 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. വിദ്യാഭ്യാസ തത്പരനായ വേർക്കോട്ട് അച്യുതപ്പണിക്കരാണ് സ്ഥാപകൻ. കൂടുതൽ അറിയാം.

ഭൗതികസൗകര്യങ്ങൾ

കിഫ്ബി, കിലാ പദ്ധതി 18 ക്ലാസ് മുറികളുടെ നിർമ്മാണ ഉദ്ഘാടനം

അക്ഷയപാത്രം- ഭോജനശാല

ഹൈടെക് ക്ലാസ് മുറികൾ

നിറവ് പബ്ലിക് ലൈബ്രറി

ശാസ്ത്ര ലാബ്

ശാസ്ത്ര പാർക്ക്

ജിയോ ലാബ്

റിസോഴ്സ് സെൻ്റർ

ഓരോ ബ്ലോക്കിലും പ്രത്യേകം ശുചിമുറികൾ

ഓഡിറ്റോറിയം

ഹൈടെക് അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

പ്രധാനാദ്ധ്യാപകർ കാലം
1889 മുതൽ 1935 വരെ അറിവില്ല
വി. വി. രാമയ്യർ 1935-1940
കെ പി ശിവരാമയ്യർ

കെ ശങ്കരനാരായണയ്യർ

എസ് എസ് നാരായണയ്യർ  

പി വി കുഞ്ഞുണ്ണി നായർ

പി വി ഗോവിന്ദൻ നായർ

1940-1954
എം കൃഷ്ണൻ നായർ 1954-1966
വി വി കൃഷ്ണൻകുട്ടി വാരിയർ 1966-1983
പി ശങ്കരൻ നായർ 16-08-1983 - 14-06-1984
കെ കൊണ്ടൽ വർണ്ണൻ 26-07-1984 - 06-02-1987
എം പി ഗോപാലകൃഷ്ണ പിഷാരടി 24-09-1987 - 31-05-1990
കെ കുമാരൻ 05-07-1990 - 31-10-1991
പി എ തങ്കപ്പൻ 11-12-1991 - 28-01-1993
വി അയ്യപ്പൻ 06-03-1993 - 29-06-1993
ഇ എം കൃഷ്ണൻ നമ്പൂതിരി 29-06-1993 - 06-06-1995
പി ആർ രാമചന്ദ്രൻ 01-10-1995 - 30-06-1998
എ വി സാവിത്രി 10-07-1998 - 31-03-2002
എം പി വേലായുധൻ 08-05-2002 - 30-04-2003
എ ജെ മോളിക്കുട്ടി 28-05-2003 - 31-03-2008
കെ പി അബ്ദുൽ റഷീദ് 08-05-2008 - 31-03-2011
എ ആർ സ്വാമിനാഥൻ 08-06-2011 - 11-06-2014
സി സി ജയശങ്കർ 11-06-2014 - 31-03-2021
അഷ്റഫലി ഇ 11-03-2021 - 16-02-2022

ഇപ്പോഴത്തെ പ്രധാനദ്ധ്യാപകൻ

രവിചന്ദ്രൻ (16 -02-2022 - 30- 04- 2023)

ഹരിദാസ് (

വി.പി. ശ്രീലത (

നേട്ടങ്ങൾ

അധ്യാപക രക്ഷ-കർതൃ സമിതി പുരസ്കാരം (2022-23)

അധ്യാപക രക്ഷ-കർതൃ സമിതി പുരസ്കാരം(2021-22)

അധ്യാപക രക്ഷ-കർതൃ സമിതി പുരസ്കാരം (2018-19)

സംസ്ഥാന അധ്യാപക അവാർഡ് (2019-2020)

മികവിന്റെ കേന്ദ്രം

മാതൃഭൂമി സീഡ് പുരസ്കാരം

എസ് സി ഇ ആർ ടി മികവ് (2018-19)

പറളി സബ്ജില്ലാ കലോത്സവം ഓവറോൾ കിരീടം

ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത,പ്രവൃത്തി പരിചയ, ഐ ടി മേള

ബാല ഉത്സവം 2019

ജില്ലാതല വായന മത്സരം (ലൈബ്രറി കൗൺസിൽ )

ന്യൂ മാത് സ്

മികച്ച കുട്ടി കർഷകൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുള്ളത്ത് കൃഷ്ണൻനായർ (ദേശീയ അധ്യാപക പുരസ്കാര ജേതാവ്)

പി വി കുമാരൻ നായർ

ഡോക്ടർ. എ കെ രാജൻ

ഡോക്ടർ. പി തുളസിഭായ്

കലാമണ്ഡലം വാസുപ്പിഷാരടി - കഥകളി

സുകുമാരഷാരോടി - മദ്ദളം

കോട്ടക്കൽ മധു- കഥകളി സംഗീതം

കോങ്ങാട് മധു - തിമില

കോങ്ങാട് വിജയൻ - തിമില

കൂട‍ു‍തൽ അറിയാം ( വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ )

ഫേസ് ബ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ുക്ക് - https://www.facebook.com/gupskongad/

ബ്ലോഗ് - http://gupschoolkongad.blogspot.com/

യ‍‍‍‍‍‍‍‍‍‍‍‍ു ട്യൂബ് - https://www.youtube.com/channel/UCIShWB0f-wWs24YymM2e74A

ഇൻസ്റ്റഗ്രാം - https://www.instagram.com/p/CayeQsDv3Fk/?utm_medium=share_sheet

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 കോങ്ങാട് ടൗണിൽനിന്നും ചെർപ്പുളശ്ശേരി റോഡിൽ 350 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • മാർഗ്ഗം 2 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും 7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • മാർഗ്ഗം 3 പറളി ടൗണിൽനിന്നും 14 കിലോമീറ്റർ പറളി - മുണ്ടൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം


{{#multimaps:10.85415,76.52363|zoom=18}}

അവലംബം

*കോങ്ങാടിൻ്റെ ഇന്നലെകൾ - എം. പി. ബാലഗംഗാധരൻ

*വിദ്യാലയരേഖകൾ

*പഞ്ചായത്ത് വികസനരേഖ -1996-1997

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.കോങ്ങാട്&oldid=2028747" എന്ന താളിൽനിന്ന് ശേഖരിച്ചത്