ജി.യു.പി.എസ്.കോങ്ങാട്/സീഡ് ക്ലബ്ബ്
കുട്ടികളിൽ ചെറുപ്രായത്തിൽത്തന്നെ പരിസ്ഥിതി ബോധം വളർത്തിയെടുക്കുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാതൃഭൂമിയുടെ സീഡ് ക്ലബ്ബ് പ്രവർത്തിക്കുന്നത് .ഈ ക്ലബ്ബിലൂടെ കുട്ടികൾ ജൈവകൃഷി, ശുചിത്വം ആരോഗ്യം', ജൈവ വൈവിധ്യം, ലവ് പ്ലാസ്റ്റിക്, ഔഷധസസ്യ പരിപാലനം ,ഉദ്യാന സുരക്ഷണം , മുള സംരക്ഷണം ,ശലഭ നിരീക്ഷണം ,എന്നിവ ആവേശത്തോടെ ചെയ്യുന്നു. നാഷണൽ ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സീസൺ വാച്ചിംഗ് ചെയ്ത് കുട്ടികൾ മരങ്ങളുടെ നിരീക്ഷണത്തിലൂടെ മാറി വരുന്ന കാലാവസ്ഥാ നിരീക്ഷണവും ചെയ്യുന്നു.