ജി.യു.പി.എസ്.കോങ്ങാട്/മികവിന്റെ കേന്ദ്രം

Schoolwiki സംരംഭത്തിൽ നിന്ന്

മികവിന്റെ കേന്ദ്രം-കോങ്ങാട് ഗവൺമെന്റ്.യു പി സ്കൂൾ 2019 ജൂലൈ 8

മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെയും സ്കൂൾ തലത്തിൽ നടപ്പിലാക്കുന്ന ടാലന്റ് ലാബ്   പോലുള്ള മികച്ച വിദ്യാഭ്യാസ മാതൃകകളുടെയും മികവുകളുടെയും അടിസ്ഥാനത്തിൽ കോങ്ങാട് നിയോജക മണ്ഡലത്തിലെ  ഏറ്റവും മികച്ച സർക്കാർ സ്കൂളായി ജി യു പി എസ് കോങ്ങാട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കോങ്ങാട് എം എൽ എ കെ വി വിജയദാസ്,എ ഇ ഒ പറളി എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാഭ്യാസമന്ത്രി ശ്രീ. രവീന്ദ്രനാഥിൽ നിന്ന് പ്രധാനാധ്യാപകൻ ശ്രീ. സി സി ജയശങ്കർ പുരസ്കാരം ഏറ്റുവാങ്ങി.