ജി.യു.പി.എസ്.കോങ്ങാട്/അടുക്കള

Schoolwiki സംരംഭത്തിൽ നിന്ന്
KITCHEN

സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണം തയ്യാറാക്കുന്നതിന് ഒരു ഹൈടെക് അടുക്കള സ്കൂളിന് സ്വന്തമായി ഉണ്ട്. പോഷകസമൃദ്ധമായ ഭക്ഷണം എന്ന ആശയത്തോടെപ്പം തന്നെ ഭക്ഷണത്തിന്റെ മൂല്യം തിരിച്ചറിയുന്നതിനായി കുട്ടികൾ കൂടി ഇതിൻറെ ഭാഗമാകുന്നു. വീട്ടിൽ നിന്ന് കൊണ്ടുവരുന്ന നാടൻ പച്ചക്കറികളും മുരിങ്ങയില, ചീരയില തുടങ്ങിയവയും സ്കൂൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. സ്റ്റീം കിച്ചൻ ആണ് ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കുന്നത്.