ജി.യു.പി.എസ്.കോങ്ങാട്/ബാലശാസ്ത്ര കോൺഗ്രസ്സ്
ബാലശാസ്ത്ര കോൺഗ്രസ്സ്
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്നതാണ് ബാലശാസ്ത്ര കോൺഗ്രസ്സിൻ്റെ ലക്ഷ്യം.ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ കോങ്ങാട് ഗവ:യു .പി സ്കൂളിൽ നിന്ന് കോങ്ങാട്ടിലെ സമകാലിക പ്രശ്നങ്ങൾ പഠനവിഷയമാക്കിയ പത്ത് പ്രൊജക്ടുകൾ അവതരിപ്പിച്ച് സ്റ്റേറ്റ് തലത്തിൽ വരെ ശ്രദ്ധ നേടി. ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് ഈ വിദ്യാലയം പ്രശംസ നേടി.