കാസർകോട്.ജില്ലയിലെ കാസർകോട്.വിദ്യാഭ്യാസ ജില്ലയിൽ കാസർകോട് ഉപജില്ലയിലെ .മൊഗ്രാൽപുത്തൂർ.പഞ്ചായത്തിലെ ബെദ്രടുക്ക എന്ന.സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
1984 ൽ ഒരു സാങ്കേതിക വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.സാങ്കേതിക വിദ്യഭ്യാസവകുപ്പിൻ കീഴിൽ ഫിറ്റിങ്,ഇലക്ട്റോണിക്സ് എന്നീ ട്റേഡുകളോടെ 30 കുട്ടികളോടെ ആദ്യബാച്ച് ഒരു വാടകകെട്ടിടത്തില് ആണ് തുടങ്ങിയത്.വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം 2005 ല് മൊഗ്റാല്പുത്തൂര് പഞ്ചായത്തിലെ ബദ്രഡുക്കയില് നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും 4കെട്ടിടത്തിലായി 4 വര്ക്ക്ഷോപ്പ്കളു്ം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടറു ലാബു അതില് 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പൂർണമായും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
Kite Members
അധിക വിവരങ്ങൾ
സാരഥികൾ
Sri. N. P. Prakasan (Superintendent)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
2008 മുതല് Sri. N P പ്രകാശൻ
വർക്ക്ഷോപ്പ് ജീവനക്കാർ
അദ്ധ്യാപകർ
1) നജാം എ ജെ
2) ഹാരിസ്
3) ഹസൈനാർ
4) ലിജോ ഫെലിക്സ്
5) ആശ്രിത്ത്
6) ജിതേഷ്
7) ഖലീൽ
മുൻ അധ്യാപകർ
ഓഫീസ് സ്റ്റാഫ്
1) സതീഷ്കുമാർ
2) Sheeba
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കാസർകോട് നിന്നും ചൗക്കി വഴി കമ്പാർ പോവുന്ന ബസ്സിൽ കയറിയാൽ സകൂളിന്റെ മുമ്പിൽ ബെദ്രടുക്ക സ്റ്റോപിൽ ഇറങ്ങാം
NH 17 ന് തൊട്ട് മൊഗ്റാല് പുത്തൂര് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.