സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അങ്ങാടിക്കടവ് ടൗണിൽ നിന്ന് 400മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ് | |
---|---|
വിലാസം | |
അങ്ങാടിക്കടവ് അങ്ങാടിക്കടവ് പി.ഒ. , 670706 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 27 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 0490 2426091 |
ഇമെയിൽ | shhsangadikadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14060 (സമേതം) |
എച്ച് എസ് എസ് കോഡ് | 13153 |
യുഡൈസ് കോഡ് | 32020900912 |
വിക്കിഡാറ്റ | Q24952420 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അയ്യൻകുന്ന് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 182 |
ആകെ വിദ്യാർത്ഥികൾ | 366 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 175 |
പെൺകുട്ടികൾ | 181 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോർജ് പി എ |
പ്രധാന അദ്ധ്യാപിക | ശ്രീമതി ലിൻസി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു കട്ടക്കയം |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ജോഷി |
അവസാനം തിരുത്തിയത് | |
28-11-2023 | 14060 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ .01/06/1979ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .കൂടുതൽ ചരിത്രം വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
അയ്യൻകുന്ന് പഞ്ചായത്തിൽ അങ്ങാടിക്കടവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിൾ സ്ഥിതിചെയ്യുന്ന സ്കൂളിന് പതിനൊന്ന് ക്ലാസ്സ്മുറികളുണ്ട് . കൂടുതൽ കാര്യങ്ങൾ വായിക്കാൻ
മാനേജ്മെന്റ്
തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്ത്രംപടവിലാണ് . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി ലിൻസി ജോസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ജോർജ് പി എ യുമാണ്.
മുൻ മാനേജർമാർ
സ്കൂളിന്റെ മുൻമാനേജർമാർ : ഫാ.ജോർജ് തെക്കുംചേരി , ഫാ.ജോസഫ് കട്ടക്കയം, ഫാ.മാത്യു തെക്കുംചേരിക്കുന്നേൽ,, ഫാ.മൈക്കിൾ വടക്കേടം, ഫാ. ജോസഫ് പുത്തൻപുര,, ഫാ.മാത്യു വില്ലംതാനം,, ഫാ. ജോസഫ് കൂറ്റാരപ്പള്ളി,, ഫാ ജോസഫ് മഞ്ചപ്പള്ളി , ഫാ.ജോസ് വെട്ടിക്കൽ, ഫാ. മാത്യു പോത്തനാമല, ഫാ. ജോർജ് ചിറയിൽ, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ.അഗസ്റ്റിൻ വടക്കൻ, ഫാ. തോമസ് മുണ്ടമറ്റം , ഫാ. ജോൺ മുല്ലക്കര.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്
- റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം .
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നല്ല പാഠം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ശ്രീ.കെ.എൽ ജോർജ്(1979-1991)
- ശ്രീ.കെ.വി മത്തായി(1991-2001)
- ശ്രീ.ഇ.സി ജോസഫ്(2001-2002)
- ശ്രീ.എൽ ജോൺ(2003-2004)
- ശ്രീ.തോമസ് വി.റ്റി(2004-2007)
- ശ്രീ.തോമസ് ജോൺ(2007-2008)
- ശ്രീ.സണ്ണി ജോസഫ്(2008-2009)
- ശ്രീ.ജോർജ് തോമസ്(2009-2011)
- ശ്രീ.സെബാസ്റ്റ്യൻ പി.റ്റി(2011-2017)
- ശ്രീ.ജെയിംസ് സി ജെ (2017-2018)
- ശ്രീമതി. ഷാജി ജോസ്. (2018-2020)
- ഫാ കുര്യാക്കോസ് എ വി (2020-2023)
ഞങ്ങളുടെ നേട്ടങ്ങൾ
- 2008 മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നു
- 2016ൽ 19 ഫുൾ A plus ഉം നൂറു ശതമാനം വിജയവും നേടി
- ഇരിട്ടി ഉപജില്ലാ ഗയിംസ് മൽസരങ്ങളിൽ ഓവറോൾ ചാമ്പ്യൻസ്,കായിക മേളയിൽ റണ്ണർഅപ്പ്
- സംസ്ഥാന അക്വാറ്റിക്ക് മൽസരങ്ങളിലും ചെസ് മൽസരങ്ങളിലും അത് ലറ്റിക്സിലും പ്രാതിനിധ്യം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടിനു ജോസഫ്-സർവീസസ് ബാസ്കറ്റ് ബോൾ ടീം അഗം
- റീന ജോസഫ്-നാഷണൽ അത്ലറ്റിക്സിൽ ട്രിപ്പിൾ ജംപ് ഒന്നാം സ്ഥാനം
വഴികാട്ടി
- തലശ്ശേരി - ഇരിട്ടി -എടൂർ -അങ്ങാടിക്കടവ്
- തലശ്ശേരി - ഇരിട്ടി -വള്ളിത്തോട് -അങ്ങാടിക്കടവ്
{{#multimaps: 12.03387,75.74831| zoom=16 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14060
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ