എസ് പി റ്റി പി എം യു പി എസ് കുറവൻകോണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് പി റ്റി പി എം യു പി എസ് കുറവൻകോണം | |
|---|---|
SPTPM GUPS Kuravankonam | |
| വിലാസം | |
കവടിയാർ പി.ഒ. , 695003 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1904 |
| വിവരങ്ങൾ | |
| ഫോൺ | 04712998353 |
| ഇമെയിൽ | sptpmgups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43335 (സമേതം) |
| യുഡൈസ് കോഡ് | 32141000603 |
| വിക്കിഡാറ്റ | Q64037727 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
| വാർഡ് | 24 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 58 |
| പെൺകുട്ടികൾ | 46 |
| ആകെ വിദ്യാർത്ഥികൾ | 104 |
| അദ്ധ്യാപകർ | 8 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | മിനി മോൾ എൻ എസ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി മോൾ എൻ എസ് |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശാരി സുരേഷ് |
| അവസാനം തിരുത്തിയത് | |
| 19-11-2023 | 43335 2 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
കവടിയാർ കൊട്ടാരത്തിന്റെ സമീപപ്രദേശത്തു സ്ഥിതി ചെയ്യുന്നതും ശ്രീ പട്ടം താണു പിള്ള അവർകളുടെ പേരിൽ അറിയപ്പെടുന്നതും നൂറിലേറെ വര്ഷം പഴക്കം ഉള്ളതുമായ ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണിത് . 1904 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒരു കാലത്തു ഈ നാട്ടിലെ ജനങ്ങളുടെ ഏക ആശാ കേന്ദ്രമായിരുന്നൂ. 1946 - ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
. ശുചിത്വ സേന . ലഹരി വിരുദ്ധ ക്ലബ് . എനർജി ക്ലബ്
സ്കൂളിന്റെ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു.ഏറോബിക്‌സ് ക്ലാസ് ,സംഗീത ക്ലാസ് ,ക്രാഫ്റ്റ് വർക്കുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക് കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകി വരുന്നു. കൂടാതെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു .
മാനേജ്മെന്റ്
മുൻ സാരഥികൾ
| ക്രമ നം | പേര് | വർഷം |
|---|---|---|
| 1 | ശ്രീമതി ജനനി.കെ | 2013-2015 |
| 2 | ശ്രീമതി ലിസി ജോൺ | 2015-2017 |
| 3 | ശ്രീമതി ശശികല കുമാരി | 2017-2019 |
| 4 | ശ്രീമതി വിജയകുമാരി.കെ.ജി | 2019-2021 |
| 5 | ശ്രീമതി മഞ്ജു ടി എൽ | 2021-2023 |
| 6 | മിനി മോൾ എൻ എസ് | 2023- |
പ്രശംസ
2015-16
അധ്യയന വർഷത്തിൽ തിരുവനന്തപുരം നോർത്ത് സബ് ജില്ല നടത്തിയ മികവുത്സവത്തിൽ ഒന്നാം സ്ഥാനം കാരസ്ഥാമാക്കി.
വഴികാട്ടി
- പേരൂർക്കടയിൽ നിന്നും കവടിയാർ ജംഗ്ഷൻ , അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.
- പട്ടത്തു നിന്ന് മുറിഞ്ഞപാലം വഴി കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.
- മുട്ടടയിൽ നിന്നും വയലിക്കട , അവിടുന്ന് തെക്കോട്ടു കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.
- നന്തൻകോട് നിന്നും വടക്കോട്ടു കുറവൻകോണം ജംഗ്ഷൻ, അവിടുന്ന് കിഴക്കോട്ട് 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.
- പാളയം വെള്ളയമ്പലം വഴി കവടിയാർ അവിടുന്ന് അവിടുന്ന് പടിഞ്ഞാറോട്ടു 400 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയുന്നു.
{{#multimaps: 8.523802662529437, 76.95510122527203 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43335
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ