ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ് | |
---|---|
വിലാസം | |
കാലിക്കറ്റ് യൂണിവേഴ്സിസിറ്റി ക്യാമ്പസ് കാലിക്കറ്റ് യൂണിവേഴ്സിസിറ്റി പി.ഒ. , 673635 , മലപ്പുറം ജില്ല | |
സ്ഥാപിതം | 19 - june - 1971 |
വിവരങ്ങൾ | |
ഫോൺ | 0494 2400446 |
ഇമെയിൽ | cucampusgmhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19002 (സമേതം) |
എച്ച് എസ് എസ് കോഡ് | 11020 |
യുഡൈസ് കോഡ് | 32051300818 |
വിക്കിഡാറ്റ | Q64566379 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തേഞ്ഞിപ്പാലം, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1012 |
പെൺകുട്ടികൾ | 939 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 362 |
പെൺകുട്ടികൾ | 328 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രതാപ് കെ |
വൈസ് പ്രിൻസിപ്പൽ | ലബീബ പി ഒ |
പ്രധാന അദ്ധ്യാപിക | മ്യദുല കെ വി |
പി.ടി.എ. പ്രസിഡണ്ട് | രമേശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | . |
അവസാനം തിരുത്തിയത് | |
05-11-2023 | 50002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിലെ കാലിക്കറ്റ് യൂണിവേഴ് സിറ്റി എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ
ചരിത്രം
മലബാറിന്റെ ഇന്നത്തെ പുരോഗതിയിൽ മുഖ്യപങ്ക് വഹിച്ച ഗവ : മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 1971 ജൂണ് 19ന‍് പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർക്കാഴ്ച ചിത്രരചനകൾ കാണുക
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'
1 | മേരി ജോർജ്ജ് |
2 | ശിവരാമൻ നായർ |
3 | ശങ്കരനാരായണൻ |
4 | പത്മിനി അമ്മ .പി |
5 | വേണുഗോപാലൻ എഴുത്തച്ഛൻ .വി.ടി |
6 | ജോസ് |
7 | അബ്ദുസലാം . ജെ |
8 | രാജഗോപാൽ .പി |
9 | ചന്ദ്രൻ .പി |
10 | ദാമോദരൻ നായർ ,പി |
11 | രാമകൃഷ്ണൻ .ടി.വി |
12 | ആയിഷക്കുട്ടി .പി.ടി |
13 | ആനി .സി. എ |
14 | സെയ്തലവി .സി |
15 | പുരുഷോത്തമൻ .പി |
16 | പ്രേമകുമാരി .ഇ.പി |
17 | സുശീല .എൻ.പി |
18 | രാധ.കെ.ജി. |
19 | അഹമ്മദ്.എം.കെ |
20 | പാർവ്വതി.കെ |
21 | ആശാലത. പി പി |
22 | ബാലൻ.വി |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമ
നമ്പർ |
പ്രിൻസിപ്പലിന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | റോയ് | ||
3 | പ്രതാപ് കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | മേഖല |
---|---|---|
1 | സിത്താര ക്യഷ്ണകുമാർ | |
2 | മുസ്തഫ | |
3 | സക്കീർ ഹുസെെൻ | |
സ്കുൾ പ്രവർത്തനങ്ങളുടെ ഫോട്ടോസ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക== ചിത്രശാല ==
വഴികാട്ടി
സ്കൂളിലേക്ക് എത്താനുളള വഴി
- NH 17 -ല് Calicut University bus stop -ൽ നിന്ന് 100 മി. പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്നു..
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
{{#multimaps: 11°7'53.15"N, 75°53'34.98"E |zoom=18}}അവലംബം
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19002
- 1971ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ