മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2018-20
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 47061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47061 |
| യൂണിറ്റ് നമ്പർ | LK/2018/47061 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കുന്നമംഗലം |
| ലീഡർ | അജ്മൽ ശരീഫ് എം പി |
| ഡെപ്യൂട്ടി ലീഡർ | ശാഹുൽ ഹമീദ് സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് ബഷീർ പി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫസൽ അമീർ |
| അവസാനം തിരുത്തിയത് | |
| 05-05-2023 | 47061 |
ലിറ്റിൽകൈറ്റ്സ് സബ് ജില്ലാ ക്യാമ്പ്

2018-2020 കുന്ദമംഗലം സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മർകസ് ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ മാസ്റ്റർ ട്രൈനർ കെ ജെ പോൾ, ഭവാനി നേതൃത്വം നൽകി. വിവിധ ഹൈസ്കൂളുകളിൽ നിന്നായി മുപ്പതോളം കുട്ടികൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത 2 വിദ്യാർഥികൾ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞടുക്കപ്പെട്ടു.