ജി.എൽ.പി.എ.സ്. ചേവായൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എ.സ്. ചേവായൂർ
വിലാസം
ചേവരമ്പലം

ചേവരമ്പലം പി.ഒ.
,
673017
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽchevayurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17403 (സമേതം)
യുഡൈസ് കോഡ്32040501405
വിക്കിഡാറ്റQ64552969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ എം
പി.ടി.എ. പ്രസിഡണ്ട്ധനേഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്മനീഷ എം
അവസാനം തിരുത്തിയത്
30-04-2023Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജി എൽ പി എസ് ചേവായൂർ കോഴിക്കോട് ജില്ലയിലെ ചേവായൂർ വില്ലേജിൽ 1926 ൽ സ്ഥാപിതമായ സർക്കാർ വിദ്യാലയമാണ് .കോഴിക്കോട് വിദ്യാഭ്യാസജില്ലയിൽ ചേവായൂർ ഉപജില്ലയിൽ ചേവരമ്പലം എന്ന സ്ഥലത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു,

ചരിത്രം

1.1926ൽ മലബാർ ഡിസ്ട്രിക്ട്ബോർഡിന്റെ കീഴിൽ 24വിദ്യാർത്ഥികളും ഒരധ്യാപികയുമായിട്ടാണ് ഈ വിദ്യലയം ആരംഭിച്ചത്.1958ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടൂത്തു.1960-61 വരെ നിലനിന്നിരുന്ന അഞ്ചാംതരം എടുത്തു മാറ്റപ്പെട്ടു.1965-ൽ സി പി ഉണ്ണിക്കുറുപ്പിൽ നിന്നും പഴയ കെട്ടിടമടക്കം 41സെന്റ് സ്ഥലം സർക്കാർ അക്വയർ ചെയ്തു.തുടർന്ന് 1968ൽ ഇന്നു കാണുന്ന 8ക്ളാസ്സുമുറികളുള്ള കെട്ടിടം സർക്കാർ നിർമിച്ചു.1980കളിൽ ഇത് യു പി സ്കൂളാക്കി ഉയർത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു.1985ൽ മൂത്രപ്പുരയും രണ്ട് കക്കൂസൂം നിർമിച്ചു.1995ൽ കോർപറേഷൻ വക വാട്ടർകണക്ഷൻ ലഭിക്കുകയുണ്ടായി.2001വർഷം മുതൽ പി ടി എ നഴ്സറിയും ആരംഭിച്ചു.പൂർണമായും വൈദ്യുതീകരിച്ച ,ക്ളാസ് മുറികൾ ടൈൽ പാകിയ ഗംഭീരമായ കെട്ടിടമാണ് ഇന്ന് സ്കുളിനുള്ളത്.

ഭൗതികസൗകര്യങ്ങൾ

ടൈൽ പാകിയ ക്ളാസ്മുറികൾ പൂർണമായും വൈദ്യുതീകരിച്ച കെട്ടിടം കുടിവെള്ള സൗകര്യം കഞ്ഞിപ്പുര മൂത്രപ്പുര(ആൺ‌ പെൺ) ചുറ്റുമതിൽ ഗേറ്റ് മഴവെള്ളസംഭരണി

മികവുകൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.

ദിനാചരണങ്ങൾ

അധ്യാപകർ

ഷീജ എം

റസിൽഡ ഗോഡ്ഫ്രി

ശ്രീദേവി ടി പി

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=ജി.എൽ.പി.എ.സ്._ചേവായൂർ&oldid=1905133" എന്ന താളിൽനിന്ന് ശേഖരിച്ചത്