സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
05:46, 28 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16044 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്
വിലാസം
വിലങ്ങാട്

വിലങ്ങാട് പി.ഒ. പി.ഒ.
,
673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽvadakara16044@gmail.com
കോഡുകൾ
സ്കൂൾ കോഡ്16044 (സമേതം)
യുഡൈസ് കോഡ്32041200302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംവാണിമേൽ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ369
പെൺകുട്ടികൾ356
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഷെബി സെബാസ്റ്റ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്റെജി ജിബി
അവസാനം തിരുത്തിയത്
28-10-202216044
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

14/6/1957 ന് LP Section ആരംഭിച്ചു. പിന്നീട് 1964 ഇൽ UP സ്കൂൾ ആയും 1967-ഇൽ ഹൈസ്കൂൾ പദവിയിലേക്കും ഉയർത്തപ്പെട്ടു. പ്രതിഭാധനരായ വിദ്യാർത്ഥികളെ സമൂഹനന്മയ്ക്കായ് ഈ വിദ്യാലയം സംഭാവന ചെയ്തുവരുന്നു.

ഭൗതികസൗകര്യങ്ങൾ

  • മികച്ച നിലവാരം പുലർത്തുന്ന കളിസ്ഥലം
  • ഗണിത ലാബ്
  • ശാസ്ത്ര ലാബ്
  • ഐടി ലാബ്
  • സാമൂഹ്യ ശാസ്ത്ര ലാബ്
  • പ്രവർത്തിപരിചയ പരിശീലനം
  • ചിട്ടയായ കായിക പരിശീലനം
  • ആധുനികരീതിയിൽ പണികഴിപ്പിച്ച ക്ലാസ്സ് മുറികൾ
  • ദൈനംദിനപത്രം, വായനാമൂലകൾ
  • ക്ലാസ്സ് റൂം ലൈബ്രറി
  • ഗുണമേന്മയുള്ള ഉച്ചഭക്ഷണം, കുടിവെള്ളം
  • സ്മാർട്ട് ക്ലാസ്സ് റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കരാട്ടെ പരിശീലനം
  • Music Academy

മാനേജ്മെന്റ്

Our School is under the Management of Corporate Educational Agency, Diocese of Thamarassery.Our Corporate Manager is Fr.Joseph Palakkattu and Local Manager is Fr.Benny Karakkattu. please update

< >== മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1.C J CHACKO 2.A C ROSSA 3.T J ANTONY 4.V O ROCKEY 1970-71 5.V O SCARIA 1971-73 P V THOMAS 1973-75 Fr.JACOB ALUMKAL 1975-77 ULAHANNAN 1977-79 CHANDY A THAZHATH 1979-81 T J ANTONY 81-95 E J KARRY 95-97 P T ZACHARIAS 97 -98 GEORGE J PALLIVATHUKKAL98-03 JOLLY SIMON 2003-06 GEORGEKUTTY JOSEPH 2006-07 ABRAHAM M J 2007-08 JOSE T THOMAS 2008-13 George T Aaruparayil 2013-14 Toss Abraham 2014-20 K T Joseph 2020-22

വഴികാട്ടി

വടകരയിൽ നിന്നും കല്ലാച്ചിയിലെത്തി അവിടെ നിന്നും 15 കി.മി. അകലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ വിലങ്ങാട് സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്.https://goo.gl/maps/WMZVv5VX3oa5LWJj7