സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട് | |
|---|---|
| വിലാസം | |
വിലങ്ങാട് വിലങ്ങാട് പി.ഒ. പി.ഒ. , 673506 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | vadakara16044@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16044 (സമേതം) |
| യുഡൈസ് കോഡ് | 32041200302 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വാണിമേൽ |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 369 |
| പെൺകുട്ടികൾ | 356 |
| അദ്ധ്യാപകർ | 34 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ഷെബി സെബാസ്റ്റ്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | റെജി ജിബി |
| അവസാനം തിരുത്തിയത് | |
| 27-10-2022 | Sht |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
14/6/1957 ന് LP Section ആരംഭിച്ചു. പിന്നീട് 1964 ഇൽ UP സ്കൂൾ ആയും 1967-ഇൽ ഹൈസ്കൂൾ പദവിയിലേക്കും ഉയർത്തപ്പെട്ടു. പ്രതിഭാധനരായ വിദ്യാർത്ഥികളെ സമൂഹനന്മയ്ക്കായ് ഈ വിദ്യാലയം സംഭാവന ചെയ്തുവരുന്നു.
ഭൗതികസൗകര്യങ്ങൾ
- മികച്ച നിലവാരം പുലർത്തുന്ന കളിസ്ഥലം
- ഗണിത ലാബ്
- ശാസ്ത്ര ലാബ്
- ഐടി ലാബ്
- സാമൂഹ്യ ശാസ്ത്ര ലാബ്
- പ്രവർത്തിപരിചയ പരിശീലനം
- ചിട്ടയായ കായിക പരിശീലനം
- ആധുനികരീതിയിൽ പണികഴിപ്പിച്ച ക്ലാസ്സ് മുറികൾ
- ദൈനംദിനപത്രം, വായനാമൂലകൾ
- ക്ലാസ്സ് റൂം ലൈബ്രറി
- ഗുണമേന്മയുള്ള ഉച്ചഭക്ഷണം, കുടിവെള്ളം
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കരാട്ടെ പരിശീലനം
- Music Academy
മാനേജ്മെന്റ്
Our School is under the Management of Corporate Educational Agency, Diocese of Thamarassery.Our Corporate Manager is Fr.Joseph Palakkattu and Local Manager is Fr.Benny Karakkattu. please update
< >== മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.C J CHACKO 2.A C ROSSA 3.T J ANTONY 4.V O ROCKEY 1970-71 5.V O SCARIA 1971-73 P V THOMAS 1973-75 Fr.JACOB ALUMKAL 1975-77 ULAHANNAN 1977-79 CHANDY A THAZHATH 1979-81 T J ANTONY 81-95 E J KARRY 95-97 P T ZACHARIAS 97 -98 GEORGE J PALLIVATHUKKAL98-03 JOLLY SIMON 2003-06 GEORGEKUTTY JOSEPH 2006-07 ABRAHAM M J 2007-08 JOSE T THOMAS 2008-13 George T Aaruparayil 2013-14 Toss Abraham 2014-20 K T Joseph 2020-22
വഴികാട്ടി
വടകരയിൽ നിന്നും കല്ലാച്ചിയിലെത്തി അവിടെ നിന്നും 15 കി.മി. അകലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ വിലങ്ങാട് സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്.https://goo.gl/maps/WMZVv5VX3oa5LWJj7