ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 7 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21012 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ
വിലാസം
ആലത്തൂർ

ആലത്തൂർ പി.ഒ.
,
678541
,
പാലക്കാട് ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0492 222284
ഇമെയിൽgghsalathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21012 (സമേതം)
എച്ച് എസ് എസ് കോഡ്09091
യുഡൈസ് കോഡ്3206020011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1104
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ41
ഹയർസെക്കന്ററി
പെൺകുട്ടികൾ763
ആകെ വിദ്യാർത്ഥികൾ763
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്തകുമാരി പി
പി.ടി.എ. പ്രസിഡണ്ട്സറീന
എം.പി.ടി.എ. പ്രസിഡണ്ട്കുമാരി
അവസാനം തിരുത്തിയത്
07-09-202221012
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ ആലത്തൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ആലത്തൂർ താലൂക്കിലെ ഏക സർക്കാർ പെൺപള്ളിക്കുടമാണ് ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ.

സ്‌കൂളിന്റെ ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്തിന്നെതിരെ രാജ്യമെമ്പാടും പോരാട്ടങ്ങൾ നടന്നിരുന്ന- രാജ്യം സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചച്ചൂളയിൽ വെന്തുരുകിയ കാലം -1922 ൽ മദ്രാസ് ഗവണ്മെന്റിനു കീഴിൽ ഒരു ബോർഡ് സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള സ്‌കൂളിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകിയിരുന്.കൂടുതലറിയാം

ഭൗതിക സാഹചര്യം

ടൈൽ പാകിയ വൃത്തിയുള്ള ഹൈടെക്ക് ക്‌ളാസ് മുറികൾ. വൃത്തിയുള്ള ടോയ്‍ലെറ്റുകൾ..എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉൾപ്പടയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. .കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • ലിററിൽ കൈററ്

സ്ക്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 ചന്ദ്രിക. എം 2007-2011
2 സത്യഭാമ. കെ 2012-13
3 സമാധാനറാണി 2013-14
4 കൊച്ച. ടി 2014-15
5 വത്സല. പി.കെ 2015-20
6 ശാന്ത . വി. എസ് 2020-21
7 പി. എം. അനിത 2021-22

എച്ച്.എസ്.എസ് പ്രിൻസിപ്പാൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 കെ കെ മോഹനദാസൻ 2005-2007
2 സി രാജേശ്വരി 2009-2016
3 കെ സുരേഷ് 2017-2019
4 പുഷ്കല സി 2019-2020
5 മാലിനി വി 2020-2022

നേട്ടം

നാഗാലാൻഡീൽ വച്ചു നടക്കുന്ന ദേശീയ ക്രോസ് കണ് ‍ട്രി മത്സരത്തിൽ സെലക്ഷൻ നേടിയ സനുഷ

മികവുകൾ പത്രവാർത്തകളിലൂടെ..

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  1. നാഷണൽ ഹൈവേയിൽ സ്വാതി ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ-ഓട്ടോമാർഗം എത്താം
  2. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് മാർഗം 23 കി.മി .
  3. ആലത്തൂർ പഴയ ബസ് സ്റ്റാന്റിന് സമീപം.

{{#multimaps: 10.64798, 76.53709|zoom=16}}