ബി എൻ വി എൽ പി എസ് പുഞ്ചക്കരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി എൻ വി എൽ പി എസ് പുഞ്ചക്കരി
വിലാസം
പുഞ്ചക്കരി

ബി എൻ വി എൽ പി എസ് പുഞ്ചക്കരി , പുഞ്ചക്കരി
,
തിരുവല്ലം പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽbnvlpscool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43220 (സമേതം)
യുഡൈസ് കോഡ്32141101302
വിക്കിഡാറ്റQ64036629
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാലിനി വി എസ്
പി.ടി.എ. പ്രസിഡണ്ട്ചിത്ര സി കെ
എം.പി.ടി.എ. പ്രസിഡണ്ട്മ‍‍ഞ്ചു
അവസാനം തിരുത്തിയത്
27-06-202243220 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ‍ ൻ കൃഷ്ണപിളള അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു.

അധികവായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

• സ്മാർട്സ് ക്ലാസ് റൂം • ലൈബ്രറി • മൾട്ടിമീഡിയ റൂം • ജൈവവൈവിധ്യ ഉദ്യാനം • ക്ലാസ് ലൈബ്രറികൾ • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ്ബ് & ബുൾബുൾ
  • ഹെൽത്ത് ക്ലബ്ബ്.
  • കൃഷി ക്ലബ്ബ്.
  • റീഡേഴ്സ് ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • പ്രവൃത്തിപരിചയ ക്ലബ്ബ്
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

സ്കൂൾ മാനേജർ - ശ്രീ എൻ കൃഷ്ണപിളള

മുൻ സാരഥികൾ

പി. ചെല്ലപ്പൻ പിള്ള

(1957 - 30/03/1962)

നാരായണൻ ആശാരി വി

(20/06/1962 - 06/06/1963)

എ ആർ ലീലാഭായി

(07/06/1963 - 07/09/1966)

പി കൃഷ്ണൻ കുട്ടി നാടാർ

(01/06/1967 - 31/03/1990)

ജി ഗംഗാധരൻ നായർ

(01/04/1990 - 31/03/1991)

ജി രാജശേഖരൻ നായർ

(01/04/1991 - 31/03/1995)

ജെ ബിജുമോൻ

(03/07/1995 - 30/06/2019)

അധിക വായനയ്ക്ക്

പ്രശംസ

ശ്രീമതി സിനി എം എസ് ടീച്ചറിന്റെ നേതൃത്വത്തിൽ കബ്ബ് വിജയകരമായി പ്രവർത്തിച്ചുവരുന്നു. 20/07/2005 മുതൽ

മലയാള മനോരമ നല്ല പാഠം പദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലയിൽ A ഗ്രേഡ് ലഭിച്ചു

അധികവായനയ്ക്ക്

വഴികാട്ടി

{{#multimaps: 8.4448232,76.9692975 | zoom=12 }}