ബി എൻ വി എൽ പി എസ് പുഞ്ചക്കരി/തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡെന്ന മഹാമാരിയിൽ നിന്ന് പൂർവസ്ഥിതിയിലേക്ക് എത്താനായി അധ്യാപകരും രക്ഷകർത്താക്കളും അനധ്യാപകരും മറ്റ് പ്രതിനിധികളും വളരെ സഹായം ചെയ്തു.കുട്ടികൾക്കായി ഓൺലൈൻ ക്ലാസ്സുകളും ഓൺലൈൻ കലാ പരിപാടികളും സംഘടിപ്പിച്ചു.ഓരോ ആഴ്ചയിലും കുട്ടികളെ ഫോണിൽ ബന്ധപ്പെടുകയും അധ്യാപകരും കുട്ടികളുമായി നല്ലൊരു ബന്ധം പുലർത്തുകയും ചെയ്തു.