സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർഎന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ | |
---|---|
വിലാസം | |
ചെങ്ങന്നൂർ ചെങ്ങന്നൂർ , പുത്തൻകാവ് പി.ഒ. , 689123 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 13 - 11 - 1945 |
വിവരങ്ങൾ | |
ഇമെയിൽ | stannesghschengannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36007 (സമേതം) |
എച്ച് എസ് എസ് കോഡ് | 04084 |
യുഡൈസ് കോഡ് | 32110300117 |
വിക്കിഡാറ്റ | Q87478546 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 623 |
ആകെ വിദ്യാർത്ഥികൾ | 623 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൊച്ചുത്രേസ്യ ഏ സി(അൺ എയിഡഡ്) |
പ്രധാന അദ്ധ്യാപിക | കൊച്ചുത്രേസ്യ ഏ സി |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | റൂബി ചാക്കോ |
അവസാനം തിരുത്തിയത് | |
22-06-2022 | 36007 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചെങ്ങന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂൾ . 1945ൽ വിശുദ്ധ അന്നാമ്മയുടെ നാമത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിൻറെ ഉന്നമനം ലക്ഷ്യമാക്കി മാർ ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്കൂൾ . ഈ വിദ്യാലയം ചെങ്ങൂന്നൂരിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഖ്യാതിയിലും ഗാംഭീര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന അങ്ങാടിക്കൽ ഗ്രാമത്തിൻറെ തിരുനെറ്റിയിൽ തിലകക്കുറി ചാർത്തി പഴമയുടെ മഹത്വവും അത്യാധുനികതയുടെ ഗാംഭീര്യവും പേറി പ്രഭാപൂരിതയായി നിൽക്കുന്ന സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂളിൻറെ പ്ലാറ്റിനം ജൂബിലി 2019 ൽ ആഘോഷിക്കപ്പെട്ടു. മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലായി ആയിരത്തിലധികം കുട്ടികളും 32 അധ്യാപകരും 5 അനധ്യാപകരുമായി ഈ സ്കൂളിൻറെ ജൈത്രയാത്ര തുടരുന്നു
ഭൗതികസൗകര്യങ്ങൾ
അറുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വൃത്താകൃതിയിലുള്ള മൂന്ന് നിലകളുള്ള സ്ക്കൂൾ കെട്ടിടം . .
- അതിനൂതനമായ ലാബുകൾ
- സ്മാർട്ട് ക്ലാസ്സ് റൂം
- ഇൻഡോർ സ്റ്റേഡിയം
- ഓപ്പൺ എയർ സ്റ്റേജ്
- ബാസ്കറ്റ് ബോൾ കോർട്ട്
- വിശാലമായ ഗ്രൗണ്ട്
- അത്യാധുനിക ടോയ്ലെറ്റ്
- വിശ്രമമുറി
- സ്കൂൾ ഹോസ്റ്റൽ
- സ്കൂൾ ബസ്സുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാൻറ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ലിറ്റിൽ കൈറ്റ്സ്
- എക്കോ ക്ലബ്ബ്
- എനർജി ക്ലബ്
- സ്പേസ് ക്ലബ്
- ഐ ടി ക്ലബ്
മാനേജ്മെൻറ്
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിൻറെ കറസ്പോണ്ടൻറ് ആയി മോൺ..ജോർജ് ചരുവിളയിൽ കോർ എപ്പിസ്കോപ്പ സേവനമനുഷ്ടിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | കലയളവ് | പേര് | |
1 | 1945-53 | മദർ ദനഹ | |
2 | 1953-73 | ശ്രീമതി മറിയം സി. ഇട്ടി ഐപ്പ് | |
3 | 1973-84 | സിസ്റ്റർ റഹ് മാസ് | |
4 | 1984-89 | സിസ്റ്റർ സ്കോളാസ്റ്റിക്ക | |
5 | 1989-91 | സിസ്റ്റർ മക്രീന | |
6 | 1991-93 | സിസ്റ്റർ ഇൗഡിത്ത് | |
7 | 1993-2000 | സിസ്റ്റർ തേജസ് | |
8 | 2000-2002 | സിസ്റ്റർ ഫ്ളോറ | |
9 | 2002-2008 | സിസ്റ്റർ ചൈതന്യ | |
10 | 2008-2016 | സിസ്റ്റർ ജിജി ജോർജ് | |
11 | 2016- | സിസ്ററർ കൊച്ചുത്രേസ്യാ ഏ.സി.എസ്സ്.ഐ.സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984)
- അമ്പിളി എസ് (15thറാങ്ക് ,1986)
- ദീപ്തി മേരി മാത്യൂ (1st റാങ്ക്,1991)
- രാഖി വി നായർ (15th റാങ്ക്,1993)
അംഗീകാരങ്ങൾ
അക്കാഡമിക് രംഗത്തെന്നതുപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മികവ് പുലർത്തുന്നു. ഇന്ത്യയിലെവിടെയും സൗജന്യയാത്ര ചെയ്യാനുള്ള അനുമതി ഈ സ്കൂളിലെ ബാൻറ് സംഘത്തിന് ലഭിച്ചു .ഈ സ്കൂളിലെ നിരവധി അധ്യാപകർക്ക് വിവിധ തലങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ധീരതക്കുള്ള അവാർഡുകളും ലഭിച്ചു എന്നത് വലിയ നേട്ടമാണ്.
വഴികാട്ടി
- ചെങ്ങുന്നൂർ ടൗണിൽ നിന്ന് 2 കി. മീ അകലെയായി കോഴഞ്ചേരി റോഡിൽ അങ്ങാടിക്കലിൽ സ്ഥിതി ചെയ്യുന്നു .
{{#multimaps:9.3200538,76.6269115|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36007
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ