ഗവ. യു പി എസ് തിരുമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് തിരുമല | |
---|---|
വിലാസം | |
വലിയ വിള ഗവ.യു.പി.എസ്.തിരുമല , വലിയ വിള , തിരുമല പി.ഒ പി.ഒ. , 695006 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04712368487 |
ഇമെയിൽ | gupsthirumala123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43248 (സമേതം) |
യുഡൈസ് കോഡ് | 32141100805 |
വിക്കിഡാറ്റ | Q64035687 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 41 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 181 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചിൻമയി ബി |
പി.ടി.എ. പ്രസിഡണ്ട് | സെൽവ പ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | അയ്നു' |
അവസാനം തിരുത്തിയത് | |
22-06-2022 | 43248 1 |
ചരിത്രം
1930 - ൽ ഗ്രാന്റ് സ്കൂളുകൾ എന്ന പേരിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേണ്ടി ഓരോ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു . പെൺകുട്ടികളുടെ വിദ്യാലയത്തിന്റെ മാനേജർ ശ്രീ . എൻ കൃഷ്ണപിള്ളയും ആൺകുട്ടികളുടെ വിദ്യാലയത്തിന്റെ മാനേജർ ശ്രീ . വി ശിവരാമപിള്ളയും ആയിരുന്നു .1948- ൽ സർക്കാർ ഏറ്റെടുത്ത ഈ രണ്ടു വിദ്യാലയങ്ങളും 1962 ൽ ഒന്നിക്കുകയും ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു പ്രവർത്തിക്കുവാൻ തുടങ്ങുകയും ചെയ്തു .1963 - ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു .1967 - 68 ൽ പുതിയ കെട്ടിടങ്ങൾ സർക്കാരിൽ നിന്നും ലഭിച്ചു .പ്രഥമാദ്ധ്യാപികയായി എൽ .പി .ജി.എസിന്റെ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ശ്രീമതി കെ .ജാനകിയമ്മ നിയമിതയായി .
ഭൗതികസൗകര്യങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച
- പ്രവൃത്തിപരിചയം
ഉദ്യോഗസ്ഥവൃന്ദം
പ്രധാന അദ്ധ്യാപിക | ചിൻമയി ബി |
ആശാമോൾ പി വി | |
ബിന്ദു ടി | |
ഫ്ലോറെൻസ് | |
ബിന്ദുശ | |
അമ്പിളി | |
സേതുലക്ഷ്മി | |
രഞ്ജിത് എൻ ആർ | |
രാകേഷ് ഡി | |
പ്രസന്നകുമാരി ആർ |
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വലിയവിള ജംഗ്ഷനിൽ നിന്ന് തിരുമലയിലേക്ക് പോകുന്ന വഴി SBI യ്ക്ക് അരികിലെ ഇലങ്കത്ത് നഗർ റോഡിലൂടെ 200 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിനു ഇടതു വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.{{#multimaps:8.5064159,76.9972143| zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43248
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ