ജി.എം.യു.പി.എസ്. പുതിയങ്ങാടി

20:44, 30 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)

കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ ചേവായൂർ ഉപജില്ലയിലുള്ള ഒരു സർക്കാർ പൊതു വിദ്യാലയമാണ് ഗവണ്മെന്റ് മാപ്പിള യുപി സ്കൂൾ പുതിയങ്ങാടി.കോഴിക്കോട് കണ്ണൂർ റൂട്ടിൽ പുതിയങ്ങാടി കോയ റോഡ് പ്രദേശത്തു റെയിൽവേ ഗേറ്റിനു സമീപം സ്ഥിതി ചെയ്യുന്നു.നാട്ടുകാർക്കിടയിൽ തെരുവത്ത് സ്കൂൾ എന്നറിയപ്പെടുന്നു.

ജി.എം.യു.പി.എസ്. പുതിയങ്ങാടി
വിലാസം
പുതിയങ്ങാടി

പുതിയങ്ങാടി പി.ഒ.
,
673021
,
കോഴിക്കോട് ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0495 2391012
ഇമെയിൽgmupsp@gmail.com
കോഡുകൾ
സ്കൂൾ കോഡ്17449 (സമേതം)
യുഡൈസ് കോഡ്32040501602
വിക്കിഡാറ്റQ64552764
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്74
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ164
പെൺകുട്ടികൾ135
ആകെ വിദ്യാർത്ഥികൾ299
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോക് കുമാർ ടി
പി.ടി.എ. പ്രസിഡണ്ട്ഷമീർ ടി പി
എം.പി.ടി.എ. പ്രസിഡണ്ട്റസിയാബി
അവസാനം തിരുത്തിയത്
30-04-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സ്കൂളിൽ ലഭ്യമായ രേഖകൾ പ്രകാരം 1916 ൽ ഓത്തുപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ എലിമെൻററി വിദ്യാലയമായി മാറി. പിന്നീട് എൽ.പി.യു.പി. എന്നീ നിലകളിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1989 ന് ശേഷമാണ് ഷിഫ്റ്റ് സന്പ്രദായത്തിൽ നിന്നം റഗുലർ വിദ്യാലയമായി മാറിയത്. 2016 ൽ നൂറു വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ എൽ.പി.യു.പി. ക്ലാസ്സുകളിലായി 261വിദ്യാർത്ഥികളും 17 സ്ഥിരം അധ്യാപകരും ഒരു ഓഫീസ് അറ്റൻററും ഉണ്ട്. കൂടാതെ എൽ.കെ.ജി. ക്ലാസ്സുകളം നടന്നുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം 1 ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സഥിതി ചെയുന്നത്. 3 കെട്ടിടങ്ങളിലായി 16 മുറികളാണുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

ക്രമ നമ്പർ പേര് കാലയളവ് ഫോട്ടോ
1
2
3
4 ഗണേശൻ
6 ശ്രീധരൻ 
7 സുകേശിനി
8 രവീന്ദ്രൻ എ വി
9 അശോക് കുമാർ .ടി


 

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴിക്കോട് കണ്ണൂർ റൂട്ടിൽ കോയ റോഡ് റെയിൽവേ ഗെയ്റ്റിന് സമീപം സ്ഥിതി ചെയ്യുന്നു.


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps:11.30033,75.75846| zoom=18}}