സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

|ചരിത്ര പ്രധാനമായ പന്തളത്തിനടുത്ത് കുളനട പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.

പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട
വിലാസം
കുളനട

PHSS KULANADA
,
കുളനട പി.ഒ.
,
689503
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1968
വിവരങ്ങൾ
ഫോൺ0473 4260255
ഇമെയിൽphskulanada@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38096 (സമേതം)
എച്ച് എസ് എസ് കോഡ്3080
യുഡൈസ് കോഡ്32120200605
വിക്കിഡാറ്റQ87596473
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളനട
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ73
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ90
പെൺകുട്ടികൾ96
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജീവ്‌ കുമാർ ടി കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNA
വൈസ് പ്രിൻസിപ്പൽNA
പ്രധാന അദ്ധ്യാപകൻNA
പ്രധാന അദ്ധ്യാപികഡാർളി പോൾ
പി.ടി.എ. പ്രസിഡണ്ട്ജയചന്ദ്രൻ കെ ആർ
എം.പി.ടി.എ. പ്രസിഡണ്ട്Na സ്കൂൾ ചിത്രം=38096 phss.jpeg
അവസാനം തിരുത്തിയത്
31-03-2022Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കുളനട പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയർസെക്കന്ററി വിദ്യാലയമാണ് ഇത്.

ചരിത്രം

1968 ജൂണിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുളനട ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലാണ് ഈ സ്കൂൾ സ്ഥാപിക്കപെട്ടത്. 2004-ൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

2018 -ൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഹൈ സ്കൂളിന്റെ മൂന്നാമത്തെ ഇംഗ്ലീഷ് മീഡിയം ബാച്ചാണ് 2020 ൽ എസ്എസ്എൽസി പരീക്ഷ എഴുതി പാസ് ആയത്.ഹൈടെക് ക്ലാസ്റൂമുകൾ ,കമ്പ്യൂട്ടർ ലാബ്,നവീകരിച്ച ക്ലാസ്റൂമുകൾ ,നൂൺഫീഡിങ് ഡൈനിങ്ങ് ഹാൾ ,മഴവെള്ളസംഭരണികൾ ഇവയെല്ലാം സ്കൂളിന്റെ ഭൗതീക സൗകര്യങ്ങളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. എൻഎസ്എസ്

. ലിറ്റിൽ കൈറ്റ്സ്

.എസ് പി സി


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പേര് എന്ന് മുതൽ എന്ന് വരെ
ഇറവങ്കര ഗോപാലകുറുപ്പ് 1968 june 3 1982 may 27
sri രാജശേഖരൻ.എൻ 1982 may 28 1997 march 31
smt. വിമലമ്മ.ഡി 1997 april 1 2003 march 31
smt. സരള.ബി 2003 april 1 2007 march 31
sri എൻ.വി.മഹേഷ് കുമാർ(ഇൻ ചാർജ്) 2007 april 1 2012 0ct
smtമേരിക്കുട്ടി 2012 nov 2013 march
sriഎൻ വി മഹേഷ്‌കുമാർ 2013 april 2013 july
smt പൊന്നമ്മ പി സി 2013 aug 2017 may
smt.ഓമനയമ്മ 2017 june 2019 may
sri.കെ മുരുകേശൻ 2019 june 2020 oct
ശ്രീമഹേഷ്‌കുമാർ എൻ വി (ഫുൾ അഡിഷണൽ ചാർജ് ) 2020 nov 2021 may
ശ്രീമതി ഡാർലി പോൾ 2021 june


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രി.ജോസ് ബേബി (ഡെപ്യൂട്ടി സ്പീക്കർ) ഡോ.വിപിന ചന്ദ്രൻ (ചാങ്ങേത്ത് ഹോസ്പിറ്റൽ) ബെന്യാമിൻ{ നോവലിസ്റ്റ് }

അദ്ധ്യാപകർ

പ്രധാന അദ്ധ്യാപിക 
 അദ്ധ്യാപകർ

ദിനാചരണങ്ങൾ

ക്ലബുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

WhatsApp Image 2020-11-23 at 9.04.36 PM.jpg

അവലംബം

[1]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:9.2448434,76.671377|zoom=18}}