ജി യു പി എസ് നല്ലൂർനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കെല്ലൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് നല്ലൂർനാട് . ഇവിടെ 91 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 190 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ജി യു പി എസ് നല്ലൂർനാട് | |
---|---|
വിലാസം | |
കാപ്പുംകുന്ന് കെല്ലൂർ പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1969 |
വിവരങ്ങൾ | |
ഫോൺ | 04935 244926 |
ഇമെയിൽ | gupsnallurnad670645@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15483 (സമേതം) |
യുഡൈസ് കോഡ് | 32030101513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളമുണ്ട |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബെന്നി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | മോയിൻ മാടമ്പള്ളി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെഫീന |
അവസാനം തിരുത്തിയത് | |
14-03-2022 | Priyaev1 |
ചരിത്രം
1968-ൽ നല്ലൂർ നാട് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദ്വാരകയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് . 1969ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ 1 മുതൽ 7വരെയുള്ള ക്ലാസുകൾക്ക് അംഗീകാരം നൽകി. അംഗീകാരം ലഭിച്ചതോടെ അന്നത്തെ കണ്ണൂർ ജില്ലാ കലക്ടർ യേശുദാസ് ഐ.എ.എസ് അനുവദിച്ച കാപ്പുംകുന്നിലെ ഒന്നര ഏക്കർ റവന്യൂ ഭൂമിയിലേയ്ക്ക് ഈ വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടു. എ സ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ബി.മൊയ്തു ഹാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം 1992-ൽ ഗവൺമെന്റ് ഏറ്റെടുത്തു. അന്നത്തെ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് പാലത്തുങ്കൽ നാരായണൻ നായരായിരുന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് ,ഡി.പി.ഇ.പി. എസ്.എസ്.എ. തുടങ്ങിയവരുടെ കൂട്ടായ ശ്രമഫലമായാണ് സ്കൂളിന്റെ ഭൗതീക സൗകര്യം ഇന്നത്തെ അത്ര വളർന്നത് .നിലവിൽ പ്രി- പ്രൈമറി ഉൾപ്പെടെ 224 കുട്ടികളും 12 അധ്യാപകരു മാണുളളത്.കൂടുതൽഅറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കെല്ലൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.74850,76.00774 |zoom=13}}