ജി യു പി എസ് നല്ലൂർനാട്/എന്റെ ഗ്രാമം
എന്റെ ഗ്രാമം
നല്ലൂർനാട്
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ നല്ലൂർനാട് വില്ലജിലാണ് നല്ലൂർനാട് ജി .യു .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് . മാനന്തവാടി - കോഴിക്കോട് സംസ്ഥാന പാതയിലെ കെല്ലൂർ സ്റ്റോപ്പിൽ നിന്നും 300 മീറ്റർ ദൂരെയായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
പൊതു സ്ഥാപനങ്ങൾ
പൊരുന്നന്നൂർ കുടുംബാരോഗ്യകേന്ദ്രം
ഗവ : ആയുർവേദ ആശുപത്രി ദ്വാരക
സബ് ട്രഷറി ദ്വാരക