ഗവ. എൽ പി എസ് അണ്ടൂർകോണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി എസ് അണ്ടൂർകോണം | |
|---|---|
ACTIVE LEARNING STUDENTS | |
| വിലാസം | |
അണ്ടൂർക്കോണം അണ്ടൂർക്കോണം പി.ഒ. , 695584 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 04712754086 |
| ഇമെയിൽ | andoorkonamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43439 (സമേതം) |
| യുഡൈസ് കോഡ് | 32140300301 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | നെടുമങ്ങാട് |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | പോത്തൻകോഡ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അണ്ടൂർക്കോണം |
| വാർഡ് | പരമ്പിപ്പാലം അണ്ടൂർക്കോണം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | LKG,UKG, 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 76 |
| പെൺകുട്ടികൾ | 76 |
| ആകെ വിദ്യാർത്ഥികൾ | 152 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈമ എ എസ് |
| പി.ടി.എ. പ്രസിഡണ്ട് | നിസാറുദ്ദിൻ |
| അവസാനം തിരുത്തിയത് | |
| 13-03-2022 | 43439 |
[[Category:തിരുവനന്തപുരം റവന്യൂ ജില്ലയിലെ LKG,UKG,
1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ]]
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
{{Schoolwiki award applicant}}
ആമുഖം
തിരുവന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ അണ്ടൂർക്കോണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ ആണ് ഗവ എൽ പി എസ് അണ്ടൂർക്കോണം
ചരിത്രം
1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവനാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി .കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
- എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ ,ഒന്ന് മുതൽ അഞ്ചു വരെയുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ
- മികച്ച പാചകശാല കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ വായിക്കുക
- സയൻസ് ക്ലബ്
- ക്ലിക്ക് ഹിയർ
പ്രശസ്തരായവർ
- മുരളീധരൻ നായർ (ശാസ്ത്രജ്ഞൻ കിഴങ്ങു ഗവേഷണ കേന്ദ്രം TVM )
- Dr. സാദിഖ് പീഡിയട്രിഷൻ (കിംസ് ഹോസ്പിറ്റൽ tvm )
- M.നരേന്ദ്രനാഥ് (psc അണ്ടർ സെക്രട്ടറി )
- M .ശ്രീകുമാർ (തഹസീൽദാർ റവന്യു )
- ശ്രീകണ്ഠൻ നായർ (വിരൽ അടയാള വിഭാഗം )
- എം.എച് കണ്ണ് (കവി സാഹിത്യകാരൻ )
മാനേജ്മെന്റ്
കേരളത്തിന്റെ തലസ്ഥാനമായ തിരുവനതപുരം ജില്ലയിൽ കണിയാപുരം ബി ർ സി യുടെ കീഴിൽ അണ്ടൂർക്കോണം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് അണ്ടൂർക്കോണം ഗവ എൽ പി എസ് . അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് ഇ സ്കൂൾ. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേദ്രങ്ങളാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തെ പൂർണ മനസ്സോടെ എതിരേറ്റിരിക്കുകയാണ് ഇ വിദ്യാലയം. സ്കൂൾ മാനേജ്‌മന്റ് കമ്മറ്റിയും നല്ലവരായ പ്രദേശവാസികളും ഇതിനു പൂർണ പിന്തുണ നൽകുന്നു.
സ്കൂളിന്റെ എല്ലാതരത്തിലുമുള്ള വികസനത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ. 17 അംഗങ്ങൾ നിലവിൽ കമ്മിറ്റിയിൽ ഉണ്ട്. ചെയർമാൻ ശ്രീ നിസാറുദീനും ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി നൂർജഹാനും ആണ്. വിദ്യാലയത്തിന് വേണ്ടി എല്ലാവിധ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മാതൃകാപരമായ ഇടപെടലുകളാണ് കമ്മിറ്റി നടത്തുന്നത്. എല്ലാ മാസങ്ങളിലും കമ്മിറ്റികൾ ചേരാറുണ്ട്. കൂടാതെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ വരുന്ന സമയങ്ങളിലും അടിയന്തരമായി കമ്മിറ്റികൾ കൂടി വേണ്ട തീരുമാനങ്ങൾ എടുക്കുന്നുണ്ട്.
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തിയതി |
|---|---|---|
| 1 | റുഖ്യാ ബീവി | 6-07-2005 |
| 2 | ഓമന | 10-06-2010 |
| 3 | നസീമ ബീവി | 20-08-2014 |
| 4 | വി. കെ. ഗീത | 1-07-2015 |
| 5 | സീനത് ബീഗം | 2-06-2017 |
| 6 | ഷൈമ എസ് | 27-10-2021 |
പ്രശംസ
2021-2022 അധ്യായന വർഷ സ്കൂളിന്റേതായ ഒരു ലോഗോ പ്രകാശനം ചെയ്തു. കൂടുതൽ വായിക്കുക
വഴികാട്ടി
- കണിയാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (3.3km) 7min
- കണിയാപുരം ബസ്റ്റാന്റിൽ നിന്നും (2.9km) 5min
- പോത്തൻകോഡ് ബസ്റ്റാന്റിൽ നിന്നും 4.4km- 8min ഓട്ടോ /ബസ്/ കാർ മാർഗ്ഗം എത്താം
|
{{#multimaps:8.59513,76.86906|zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43439
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണിയാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
