എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ | |
|---|---|
| വിലാസം | |
കവിയൂർ 689582 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 26 - 05 - 1929 |
| വിവരങ്ങൾ | |
| ഫോൺ | 04692677228 |
| ഇമെയിൽ | nsshs.kaviyoor@gmail.com |
| വെബ്‍സൈറ്റ് | http:// |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37018 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ഹൈസ്കൂൾ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | P. PRATHAPAN |
| പ്രധാന അദ്ധ്യാപകൻ | C.A.MAYADEVI |
| അവസാനം തിരുത്തിയത് | |
| 13-03-2022 | 37018 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കവിയൂർ- സ്ഥലവിവരണം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള ഒരു ഗ്രാമമാണ് കവിയൂർ (English : Kaviyoor).മണിമലയാർ ഇതിന്റെ തീരങ്ങളെ തഴുകിയൊഴുകുന്നു.. തിരുവല്ല,, ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങൾ. കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കവിയൂർ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി റോഡിൽനിന്നും 3 കി.മി അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടിൽ നിർമിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവർഷം 950-ലെ കവിയൂർ ശാസനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ഇവിടുത്തെ മനോഹരമായ ദാരുശിൽപങ്ങൾ പതിനേഴാംനൂറ്റാണ്ടിൽ നിർമിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസംഇവിടുത്തെ പ്രശസ്തമായ ഹനുമൽക്ഷേത്രം കേരളത്തിലെ അപൂർവം ഹനുമൽക്ഷേത്രങ്ങളിൽ ഒന്നാണ്.. ക്ഷേത്രോത്സവം എല്ലാ വർഷവും ഡിസംബർ-ജനുവരി മാസങ്ങളിൽ(ധനു മാസത്തിലെ തിരുവാതിര മുതൽ പത്തു ദിവസങ്ങൾ)നടത്തിവരുന്നു.ധനുമാസത്തിലെ മൂലം നാളിൽ ഹനുമത് ജയന്തി ആഘോഷിക്കുന്നു. മഹാദേവക്ഷേത്രത്തിൽ നിന്നും 1,5 കിമി വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒട്ടേറെ സഞ്ചാരികളേയും ചരിത്ര ഗവേഷകരേയും ആകർഷിക്കുന്നു.. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്പകലാരീതിയോടു സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽ ശിൽപങ്ങളിൽ പെടും.
പ്രാദേശീകഭരണം
കവിയൂർ ഗ്രാമപഞ്ചായത്ത്, കവിയൂർ പി. ഒ, 689582 കേരളം.
പ്രാദേശീകഭരണം
കവിയൂർ ഗ്രാമപഞ്ചായത്ത്, കവിയൂർ പി. ഒ, 689582 കേരളം. കാണാനുള്ള സ്ഥലങ്ങൾ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു ഇരുനില കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ,ആഡിറ്റോറിയം, സയൻസ് ലാബ്, ലൈബ്രറി എന്നിവ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൌകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ളാസ്സ് റൂമുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
.
- എൻ.സി.സി
- RED CROSS
*വിദ്യാരംഗം കലാ സാഹിത്യ വേദി.ഉ ണ്ട്.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- ECO CLUB,
HEALTH CLUB
,IT CLUB
മാനേജ്മെന്റ്
നായർ സർവീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 139 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് C A MAYADEVI പ്രിൻസിപ്പൽ P. PRATHAPAN
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജു നാരായണസ്വാമി ഐ. എ.എസ്
- ചലച്ചിത്ര സംവിധായകൻ ശിവപ്രസാദ്
- ചലച്ചിത്ര സംവിധായകൻ സിദ്ധാർത്ഥ് ശിവപ്രസാദ്
- കവിയുർ പൊന്നമ്മ
- കവിയുർ രേവമ്മ
- EX-MINISTER T.S.JOHN
- N.S.S SCHOOL GENERAL MANAGER PROF.K.V RAVEENDRANATH
- KAVIYOOR SIVARAMA IYER,NARAYANA IYER
മികവുകൾ
സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- തിരുവല്ല നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കവിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- പത്തനംതിട്ട നിന്ന് 30 കി.മി. അകലം
|} |} {{#multimaps:9.4004917,76.6085779| zoom=15}}