ഗവ. എച്ച്.എസ്സ്.എസ്സ്. വയല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്സ്.എസ്സ്. വയല
വിലാസം
ഗവ എച്ച് എസ്സ് എസ്സ് വയലാ, വയലാ പി ഓ, അഞ്ചൽ
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1 - 5 - 1975
വിവരങ്ങൾ
ഫോൺ0474 2438470
ഇമെയിൽghsvayala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40041 (സമേതം)
എച്ച് എസ് എസ് കോഡ്2012
യുഡൈസ് കോഡ്32130100112
വിക്കിഡാറ്റQ64062731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ201
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ379
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ എസ് ഡി
വൈസ് പ്രിൻസിപ്പൽഅജിത മോഹൻ
പ്രധാന അദ്ധ്യാപികഅജിത മോഹൻ
പി.ടി.എ. പ്രസിഡണ്ട്ഇ ജി ഉണ്ണികൃഷ്ണപിള്ള
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത
അവസാനം തിരുത്തിയത്
06-03-2022Nixon C. K.
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ ലോഗോ
സ്കൂൾ ലോഗോ

ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ വയലാ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്സ്.എസ്സ്. വയലാ.

ചരിത്രം

1975 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രശസ്ത നാടക രചയിതാവ്വയല വാസുദേവൻ പിള്ള യശ്ശ: ശരീരനായ ശ്രീ കെ എൻ രാമാനുജൻ പിള്ള തുടങ്ങിയവരാണ് ഈ വിദ്യാലയസ്ഥാപനത്തിന് മുന്നിട്ടിറങ്ങിയത്. 1998-99 അധ്യനവർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.കൂടുതൽ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കാർത്തികേയൻ പിള്ള| മത്തായി | കെ.പൊടിയൻ| വാസന്തി ‍ | സുമാംഗി |രാജുക്കുട്ടി |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടുക്കൽ മണ്ണൂർ റോഡിൽ വയലാ തോട്ടംമുക്ക് ജംഗ്ഷനിൽ ഇടത് വശത്ത് സ്ഥിതിചെയ്യുന്നു
  • അഞ്ചൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ)
  • കടയ്കൽ നിന്നും കുറ്റിക്കാട് വഴി ഒൻപത് കിലോമീറ്റർ.
  • ആയൂർ നിന്നും മഞ്ഞപ്പാറ വഴി എട്ട് കിലോമീറ്റർ.

{{#multimaps: 8.887631,76.922297 |zoom=18 }}

"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്സ്.എസ്സ്._വയല&oldid=1710038" എന്ന താളിൽനിന്ന് ശേഖരിച്ചത്