യു പി എസ്സ് കോട്ടുക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| യു പി എസ്സ് കോട്ടുക്കൽ | |
|---|---|
| വിലാസം | |
കോട്ടുക്കൽ കോട്ടുക്കൽ പി.ഒ. , 691306 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1 - 1 - 1953 |
| വിവരങ്ങൾ | |
| ഫോൺ | 0475 271080 |
| ഇമെയിൽ | gayathrimg71@gmail.com |
| വെബ്‍സൈറ്റ് | gayathrimg71@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40235 (സമേതം) |
| എച്ച് എസ് എസ് കോഡ് | 40235 |
| യുഡൈസ് കോഡ് | 32130200405 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചടയമംഗലം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇട്ടിവ |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 159 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗായത്രി എം ജി |
| പി.ടി.എ. പ്രസിഡണ്ട് | ബേബി ഷീല |
| അവസാനം തിരുത്തിയത് | |
| 05-03-2022 | 40235schoolwiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ അഞ്ചലിനടുത്തുള്ള ,കൊടുക്കൽ ഗുഹ ക്ഷേത്രത്തിന്ന് സമീപം സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കോട്ടുക്കൽ യു.പി ,എസ്സ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.കുഞ്ഞു കുഞ്ഞു സർ (ആദ്യത്തെ HM ) 2.സരോജിനി 'അമ്മ സർ (HM ) 3.ആർ വിജയകുമാരി 'അമ്മ (HM ) 4.ഇ വിജയകുമാരി 'അമ്മ (HM ) 5.PR മോഹനൻ പിള്ളൈ സർ ( HM )
മുൻ അധ്യാപകർ
എബ്രഹാം സർ അസീസ് സർ ശിവശങ്കര പിള്ളൈ സർ മാധവൻ കുട്ടി സർ സുരേന്ദ്ര സർ ശാഹുൽ ഹമീദ് സർ സോമസുന്ദര പിള്ളൈ സർ പ്രതാപചന്ദ്ര പിള്ളൈ വി രാധമ്മ ടീച്ചർ കമലമ്മ ടീച്ചർ ജയശ്രീ 'അമ്മ ടീച്ചർ ജി ഉദയഭാനു പിള്ളൈ സർ വി കൊച്ചുകുട്ടൻ പിള്ളൈ സർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള സ്ഥലമാണ് കോട്ടുക്കൽ അഞ്ചൽ ടൗണിൽ നിന്നും 5 കിലോമീറ്റർ ദൂരമാണ് സ്കൂൾ വരെ അഞ്ചൽ ടൗണിൽ നിന്നും ആയുർ റോഡിൽ കുരിശ് മുക്കിൽ നിന്നും ഇടത്തോട്ടാണ് വരേണ്ടത് .. കേരള ടൂറിസം വകുപ്പിന് കീഴിലുള്ള കോട്ടുക്കൽ ഗുഹ ക്ഷേത്രം വിശ്വ പ്രസിദ്ധമാണ് അതിനു 500 മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .. കോട്ടുക്കൽ ജംക്ഷനിൽ നിന്നും 100 മീറ്റർ ചുണ്ട റോഡിൽ വലതു തിരിഞ്ഞാണ് സ്കൂളിൽ എത്തേണ്ടത് {{#multimaps:8.894687946533878, 76.90506853484152|zoom=18}}